Skip to main content

'സാഫി'ന്റെ ബാക്കിപത്രം

പണ്ട് ഒളിമ്പിക്‌സ് സെമിഫൈനലിൽ കളിച്ചിട്ടുള്ള ഇന്ത്യ ഏഷ്യൻ ശക്തിയെന്ന നിലയിൽ നിന്ന് പിന്നേയും പുറകിലേക്കിറങ്ങി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പുലി എന്നതിലേക്ക് ഒതുങ്ങിക്കഴിയുകയായിരുന്നു. പക്ഷേ, ഇവിടെയും വെറുതെ വിടില്ല എന്ന രീതിയിൽ എതിരാളികൾ ഉണ്ടായിക്കഴിഞ്ഞു എന്നതാണ് സാഫ് കപ്പ് തെളിയിക്കുന്നത്. 

ഫെഡറേഷന്‍ കപ്പ് കേരളത്തില്‍

ജനുവരി ഒന്ന് മുതല്‍ 12 വരെയാണ് മത്സരം. നാലു ഗ്രൂപ്പുകളായി 16 ടീമുകളായി നടക്കുന്ന മത്സരം കൊച്ചിയിലും മലപ്പുറത്തും വച്ചായിരിക്കും 

സാഫ് കപ്പ് അഫ്ഗാനിസ്ഥാന്

നേപ്പാള്‍ തലസ്ഥാനമായ കാത്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് വിജയം കൂടിയാണ് അഫ്ഗാനിസ്ഥാന്‍ കുറിച്ചത്.

കോണ്‍ഫഡറേഷന്‍ കപ്പ്: ബ്രസീല്‍ ജേതാക്കള്‍

ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ എതിരല്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ തകര്‍ത്ത് ബ്രസീൽ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ജേതാക്കളായി. ബ്രസീലിനായി ഫ്രെഡ്‌ രണ്ടും, നെയ്‌മര്‍ ഒരു ഗോളും നേടി. ടൂര്‍ണമെന്റിലെ നെയ്മറുടെ നാലാം ഗോളായിരുന്നു ഫൈനലിലേത്.

സഡന്‍ ഡെത്ത് കടന്ന് സ്പെയിന്‍ ഫൈനലില്‍

അന്ത്യം വരെ ആവേശം മുറ്റിനിന്ന കളിയില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ (7-6) ഇറ്റലിയെ മറികടന്ന് ലോകചാമ്പ്യന്‍‌മാരായ സ്പെയിന്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ കടന്നു.

Subscribe to Kharge