Skip to main content
mumbai

indian railway

മധ്യ റെയില്‍വേ മുംബൈയില്‍ നിന്ന് കഴിഞ്ഞ മാസം 20.74 കോടി രൂപ ടിക്കറ്റില്ലാ യാത്രക്കാരില്‍ നിന്നും വസൂലാക്കി. ഏകദേശം മൂന്നുലക്ഷത്തി അറുപത്തിയാറായിരം ടിക്കറ്റ് രഹിത യാത്രക്കാരെയാണ് റെയില്‍വേ ടിക്കറ്റ് പരിശോധക സംഘം കണ്ടെത്തിയത്.2016 മേയില്‍ 11.30 കോടി രൂപയായിരുന്നു ടിക്കറ്റ് രഹിതയാക്കാരില്‍ നിന്നും ലഭിച്ചത്. ഇക്കുറി ടിക്കറ്റ് രഹിത യാത്രക്കാരുടെ കാര്യത്തില്‍ 83.55 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

 

 

Tags