എന്‍ഫോഴ്സ്മെന്റ് കേസില്‍ എം.ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കുറ്റപത്രം. കള്ളപ്പണക്കേസിലെ രണ്ടാമത്തെ ഇ.ഡി കുറ്റപത്രമാണിത്. ബിനാമി ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അന്വേഷണം തുടരും.
കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായിട്ട് 29ന് 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നടപടി.