യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്, ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസ് എന്നിവര്‍ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തി. ഇരുവരെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ലൈഫ് മിഷന് കമ്മീഷന് ഇടപാടില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.