Skip to main content

കായിക വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് കൊവിഡ്. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം ഗവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നേരത്തെ മന്ത്രി തോമസ് ഐസക്കിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.