സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണം, ഇല്ലെങ്കില്‍ സമരം; കെ സുധാകരന്
കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചതോടെ സംസ്ഥാനവും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. ഇല്ലാത്തപക്ഷം കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നും കെ സുധാകരന് മുന്നറിയിപ്പ്............