
പുതുമുഖങ്ങളെ മാത്രം അണിനിരത്തി സജീവ് വ്യാസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒന്നുമറിയാതെ' തിയേറ്ററുകളിലേക്ക്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന കാലിക പ്രസക്തമായ ഒരു വിഷമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
അന്‍സര്‍, മധുരിമ, എസ്.എസ്.രാജമൗലി, അര്‍ഹം, അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, സജിത് കണ്ണന്‍, ബിജില്‍ബാബു, റജി വര്‍ഗ്ഗീസ്, അനില്‍ രംഗപ്രഭാത്, മാസ്റ്റര്‍ ആര്യമാന്‍, ദിയാലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
കഥ, ഛായാഗ്രഹണം, സംവിധാനം-സജീവ് വ്യാസ, ബാനര്‍-സെവന്‍ഡേ മീഡിയ, അവതരണം-രസ്‌ന എന്റര്‍ടെയ്ന്‍മെന്റ്, നിര്‍മ്മാണം-അന്‍സര്‍.യു.എച്ച്., തിരക്കഥ-എസ്.കെ.വില്വന്‍, ഗാനരചന -റഫീഖ് അഹമ്മദ്, സംഗീതം, പശ്ചാത്തല സംഗീതം, ആലാപനം-കിളിമാനൂര്‍ രാമവര്‍മ്മ, ചീഫ് അസ്സോ:ഡയറക്ടര്‍-സജി അഞ്ചല്‍, പ്രൊ:കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, ചമയം-റോയി പല്ലിശ്ശേരി, ധര്‍മ്മന്‍ പാമ്പാടി, കല-വിനോദ് വിജയ്, പ്രൊ: മാനേജര്‍-സജി പാറക്കല്‍, എഡിറ്റര്‍-വിമല്‍കുമാര്‍.വി., ഡി.ഐ.കളറിസ്റ്റ്-സുരേഷ് എസ്.ആര്‍., സംവിധാന സഹായികള്‍-രാഹുല്‍ ജോഷി, ബിജില്‍ ബാബു, ഡിസൈന്‍-സെവന്‍ഡേ മീഡിയ.
