Skip to main content
Kochi

kochi metro

കൊച്ചി മെട്രോ സര്‍വീസുകള്‍ സാധാരണ നിലയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വേഗ നിയന്ത്രണം പിന്‍വലിച്ചു. ഇന്നലെ സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ മൂലം സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ സാങ്കേതിത തകരാറുകള്‍ എല്ലാം പരിഹരിച്ച് മെട്രോ ഇപ്പോള്‍ പൂര്‍വ്വ സ്ഥിതിയിലാണ് സര്‍വീസ് നടത്തുന്നത്.

പ്രളയദിവസങ്ങളില്‍ സൗജന്യയാത്രയൊരുക്കിയ മെട്രോ ചൊവ്വാഴ്ച മുതലാണ് പണം ഈടാക്കിത്തുടങ്ങിയത്.

 

 

 

Tags
Ad Image