സാലറി ചലഞ്ച്‌: നിര്‍ബന്ധിതമായി ശമ്പളം പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി

Glint Staff
Mon, 17-09-2018 01:50:00 PM ;
Kochi

kerala-high-court

ഉദ്യോഗസ്ഥരില്‍ നിന്ന് ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. ശമ്പളം നല്‍കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത്. ഇത് നിര്‍ബന്ധമായി പിടിക്കാന്‍ ഉത്തരവിറക്കുന്നത് തെറ്റെന്നും ഹോക്കോടതി ചൂണ്ടിക്കാട്ടി. ഒരു ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം

 

Tags: