Skip to main content

കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

ദരിദ്രര്‍ക്കു ചികിത്സാസഹായം നല്‍കുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ചു വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ആരോഗ്യസഹായ ഇന്‍ഷുറന്‍സ്, അര്‍ദ്ധ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ എന്നിവ സംയോജിപ്പിക്കുന്ന  പുതിയ സ്‌കീം നടപ്പാക്കുന്നതിന് ഒരു വര്‍ഷം എടുക്കുമെന്നും അതുവരെ നിലവിലുള്ളവതെല്ലാം തുടരുമെന്നും മന്ത്രി പറഞ്ഞു.

 

പ്ലസ് വണ്‍ വിദ്യാര്‍ഥി ചികിത്സാ സഹായം തേടുന്നു

ബ്രയിന്‍ ട്യൂമര്‍ ബാധിച്ച കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനന്തകൃഷ്ണന് തുടര്‍ശസ്ത്രക്രിയകളും മറ്റ് അനുബന്ധചിലവുകളടക്കം ഏകദേശം പത്തു ലക്ഷത്തോളം രൂപ ചികിത്സക്ക് വേണം.

Subscribe to satyan Anthikkadu