Skip to main content

യാക്കോബായ സഭ ഭാരതീയ ജനത പാര്‍ട്ടിയുമായി അടുക്കുന്നതായി റിപ്പോര്‍ട്ട്. സഭ തര്‍ക്ക പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്ന നിര്‍ദേശം യോഗങ്ങളില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം എന്നാണ് വിവരം. അന്തിമ തീരുമാനം അടുത്ത ദിവസത്തെ സഭ മാനേജിങ് കമ്മറ്റിയില്‍ ഉണ്ടായേക്കും.