Skip to main content

യുഎഇ കോണ്‍സുലേറ്റ് വഴി പാഴ്സലുകള്‍ വിതരണം ചെയ്ത കേസില്‍ കസ്റ്റംസ് നിയമോപദേശം തേടി. കേസില്‍ കോണ്‍സുല്‍ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് കോണ്‍സല്‍ ജനറലിന്റെ പേരിലാണ്. സംഭവം FEMA, FERA , FCRA എന്നിവയുടെ ലംഘനമെന്ന് നിയമോപദേശം ലഭിച്ചു. കേസില്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും നിയമോപദേശം ലഭിച്ചു.