Sat, 07/25/2020 - 12:28 സ്വര്‍ണവില പവന് 240 രൂപ കൂടി 38,120 രൂപയായി. 4,765 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 480 രൂപ കൂടി 37,880 രൂപ നിലവാരത്തിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ 2011ന് ശേഷം ഇതാദ്യമായി ഒരു ട്രോയ് ഔണ്‍സിന് 1,900 ഡോളര്‍ കടന്നു.