Skip to main content

ഇന്ത്യന്‍ വാണിജ്യ കപ്പല്‍ സോമാലി കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി

ഇന്ത്യന്‍ വാണിജ്യ കപ്പല്‍ സോമാലി കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. കപ്പല്‍ സോമാലി തീരത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റൂയിട്ടെഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

 

ദുബായില്‍ നിന്ന്‍ സോമാലിയയിലെ ബോസ്സാസ്സോ തുറമുഖത്തേക്ക് പോയ കപ്പലാണ് കൊള്ളക്കാരുടെ പിടിയില്‍ ആയതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ടോഗോയില്‍ തടവിലായിരുന്ന മലയാളി നാവികന്‍ സുനില്‍ മോചിതനായി

മുംബൈ നിവാസിയായ സുനിലിന്റെ 11 മാസം പ്രായമുള്ള മകന്‍ വിവാന്‍ ഡിസംബര്‍ ആദ്യം അസുഖബാധിതനായി മരിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാതെ സുനില്‍ എത്തുന്നതിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe to Christian churches