Skip to main content

കേരളത്തിൽ ഒരേ സമയം കലാപവും കലാപാഹ്വാനവും

കേരളത്തിൽ ഭരണകക്ഷിയെ നയിക്കുന്ന സിപിഎമ്മിന്റെ യുവജന സംഘടന അഴിച്ചുവിടുന്ന കലാപം ഒരു ഭാഗത്ത്.അതാകട്ടെ നടക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അദ്ദേഹത്തിൻറെ പ്രോത്സാഹന നിലപാടിലും.മറുഭാഗത്ത് ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കോട്ടത്തിലും കലാപത്തിന് ആഹ്വാനവും നൽകിയിരിക്കുന്നു.

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷയ്ക്ക് ഇളവില്ല

ഡല്‍ഹിയിലെ നിര്‍ഭയാ കേസില്‍ പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ശരിവച്ച് സുപ്രീം കോടതി. വധശിക്ഷ ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ചുംബനത്തില്‍ തെറ്റിയത് ശ്രീജിത്തിലൂടെ കേരളം തിരുത്തുന്നു

ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും, കളിയാക്കാനും, ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.

നിര്‍ഭയ കേസിലെ കുറ്റവാളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16-ന് നടന്ന കൂട്ടബലാല്‍സംഗ കേസിലേ കുറ്റവാളികളില്‍ ഒരാളായ വിനയ് ശര്‍മ തീഹാര്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിര്‍ഭയ പദ്ധതി ആറുമാസത്തിനുള്ളില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുമെന്ന് മന്ത്രി മുനീര്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, പീഡനങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ തടയുന്നതിനുള്ള സര്‍ക്കാരിന്റെ സമഗ്ര പദ്ധതിയാണ് നിര്‍ഭയ.

Subscribe to youth congress