Zakir Naik

നിരോധനത്തിനെതിരെ സക്കീര്‍ നായ്ക്കിന്റെ സംഘടന കോടതിയില്‍

മത പ്രഭാഷകന്‍ സക്കീര്‍ നായ്കിന്റെ സംഘടന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംഘടന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഒരു കാരണവും പറയാതെയാണ് യു.എ.പി.എ അനുസരിച്ചുള്ള നടപടിയെന്ന്‍ സംഘടന ആരോപിച്ചു.

ജിഹാദി ഭീകരതയുടെ ആശയ വേരുകള്‍

കിരണ്‍ പോള്‍

തീവ്രവാദപരമായ ദൈവശാസ്ത്രവും അതില്‍ നിന്ന്‍ ആവിഷ്കൃതമാകുന്ന മതരാഷ്ട്രീയവുമാണ് ജിഹാദി ഭീകരവാദത്തിന് ആശയാടിത്തറയെന്നും അതിന് മതവുമായി ബന്ധമില്ലെന്നും വ്യക്തമായി പറയാനും ആ വഴിയില്‍ നിന്ന്‍ ആളുകളെ തിരിച്ചുനടത്താനും കഴിയുന്ന പ്രസ്ഥാനങ്ങളെ ലോകമാസകലം ഇസ്ലാം ആവശ്യപ്പെടുന്നുണ്ട്.

നിരപരാധിയെന്ന് സക്കീര്‍ നായക്; മാദ്ധ്യമങ്ങള്‍ക്ക് ദുരുദ്ദേശം

തീവ്രവാദത്തെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് വിവാദ ഇസ്ലാം മത പ്രഭാഷകന്‍ സക്കീര്‍ നായക്. ബംഗ്ലാദേശില്‍ ഒരു പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ ഇന്ത്യയിലെ മാദ്ധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൗദി അറേബ്യയിലെ മെദീനയില്‍ നിന്ന്‍ സ്കൈപ് വഴിയാണ് നായക് വെള്ളിയാഴ്ച മുംബൈയിലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്.