Youth

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പറുദീസയായി കേരളം

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പറുദീസയായി മാറുകയാണ് കേരളം. കേരളത്തില്‍ ഒരു ദിവസം എത്തിച്ചേരുന്ന പലവിധത്തിലുള്ള മയക്കുമരുന്നുകളുടെ തോത് ഇനിയും നിര്‍ണ്ണയിക്കേണ്ടി ഇരിക്കുന്നു. കാരണം വളരെ അപൂര്‍വം മാത്രമാണ്............

ചുംബനത്തില്‍ തെറ്റിയത് ശ്രീജിത്തിലൂടെ കേരളം തിരുത്തുന്നു

അമല്‍ കെ.വി

ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും, കളിയാക്കാനും, ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.

മദ്യപിക്കാനുള്ള പ്രായപരിധി ഉയര്‍ത്തല്‍ ഉഗ്രന്‍ സര്‍ക്കാര്‍ ഫലിതം

Glint staff

മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി ഉയര്‍ത്തിക്കൊണ്ട് കേരള സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിന്‍സ് ഇറക്കാന്‍ പോകുന്നു. നിലവിലെ പ്രായപരിധിയായ ഇരുപത്തിയൊന്നില്‍ നിന്ന് ഇരുപത്തിമൂന്ന് ആക്കിക്കൊണ്ട്. പ്രത്യക്ഷത്തില്‍ ഈ നടപടികൊണ്ട് ലക്ഷ്യം വയ്ക്കുന്നത് യുവ തലമുറക്ക് മദ്യ ലഭ്യതയ്ക്കുള്ള അവസരം കുറയ്ക്കുക എന്നതായിരിക്കും.

24 മണിക്കൂറും സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളി; 21 കാരിക്ക് കാഴ്ച നഷ്ടമായി

Glint staff

ദിവസത്തില്‍ 24 മണിക്കൂറും സമാര്‍ട്ട് ഫോണില്‍ ഗെയിം കളിച്ച ചൈനീസ് യുവതിക്ക്  കാഴ്ച ഭാഗികമായി നഷ്ടമായി. ഒന്നിലധികം പേര്‍ചേര്‍ന്ന് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ 'ഹോണര്‍ ഓഫ് കിംഗസ്' കളിച്ചുകൊണ്ടിരിക്കവെയാണ് 21 കാരിക്ക് വലത് കണ്ണിന്റെ  കാഴ്ച നഷ്ടമായത്

ഇത് ആശ്വാസകിരണം; വേണ്ടത് ആരോഗ്യകിരണം തന്നെ!

യുവാക്കളെ ആരോഗ്യത്തോടെ വാർത്തെടുക്കുക എന്നതിനാവണം രോഗത്തിന് ആശ്വാസം എത്തിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത്. ഓരോ പഞ്ചായത്തിലും ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള സ്റ്റേഡിയങ്ങളും നാടൻ കായിക-കലാ രൂപങ്ങളുടെ പോഷണത്തിനും വികാസത്തിനുമുതകുന്ന സംവിധാനങ്ങളൊരുക്കുകയുമൊക്കെ ചെയ്താൽ അത് ആരോഗ്യകിരണം പദ്ധതിയാകും.