world women's boxing championship 2018

മേരി കോമിന് ചരിത്ര വിജയം; ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് ആറാം സ്വര്‍ണം

Glint Staff

വനിതാ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. യുക്രൈന്റെ ഹന്ന ഒഖട്ടോയെയാണ് മേരി കോം ഫൈനലില്‍ തോല്‍പ്പിച്ചത്. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മേരി കോം....