women

വൈറ്റ് ലില്ലിയില്‍ നിന്ന് വൈല്‍ഡ് ലില്ലി പിറക്കുമ്പോള്‍.............!

Thara Krishnan

'ഇതെന്റെ നയപ്രഖ്യാപനമാണ്. ഒപ്പം സ്വാതന്ത്ര്യ പ്രഖ്യാപനവും. ആര്‍ക്കു പിടിച്ചില്ലെങ്കിലും ചേതമില്ല. എനിക്കു വയസ് 68 ആയി. അവര്‍ക്കെന്തു തോന്നും. ഇവര്‍ക്കെന്തു തോന്നും കളി ഇന്നോടെ നിര്‍ത്തി. കൊറോണ വന്നു പടിക്കെ നിന്ന് ഇളിച്ചു കാണിച്ചിട്ടു പോലും............

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈംവിംഗ് ലൈസന്‍സ് കൊടുത്തു തുടങ്ങി

Author: 

Glint Staff

സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റ് വനിതകള്‍ക്ക് ഡ്രൈംവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി. ആദ്യഘട്ടത്തില്‍ മറ്റ് രാജ്യങ്ങില്‍ നിന്നും ഇന്റര്‍നാഷ്ണല്‍ ലൈസന്‍സ് കരസ്ഥമാക്കിയ വനിതകള്‍ക്കാണ് സൗദി പുതിയ ലൈസന്‍സ് നല്‍കുന്നത്.

വൈപ്പിനില്‍ മാനസിക വൈകല്യമുള്ള വീട്ടമ്മയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദിച്ചു

കൊച്ചി വൈപ്പിനില്‍ മാനസിക വൈകല്യമുള്ള വീട്ടമ്മയെ അയല്‍വാസികള്‍ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. വീട്ടമ്മയെ അടിച്ച് അവശയാക്കിയ ശേഷം കാല്‍വെള്ളയില്‍ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്തു.

ഒരു മൂക്കുത്തി തിളക്കം

ദ്വിതീയ

ഒരു കൂട്ടം വെള്ളാരംകല്ലുകള്‍ താഴെ വീണ് ചിതറുന്ന പോലെയുണ്ടായിരുന്നു ആ മുറിയിലേക്ക് കയറിയപ്പോള്‍. ഊര്‍ജ്ജസ്വലരായ ഒരു പറ്റം പെണ്‍കുട്ടികള്‍. പിന്നോക്കവിഭാഗക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളാണ്.

50 സ്ത്രീകളെ പീഡിപ്പിച്ച 28കാരന്‍ ചെന്നൈയില്‍ അറസ്റ്റില്‍

ഏകദേശം അമ്പത് സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 28 കാരനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി സ്വദേശി മാധവന്‍ അറിവളഗനാണ് കഴിഞ്ഞ ദിവസം  പോലീസ് പിടിയിലായത്, ബി.എസ്.സി ബിരുദധാരിയാണിയാള്‍.

45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കിനി ഒറ്റയ്ക്ക് ഹജ്ജിനു പോകാം

രാജ്യത്തെ നാല്‍പ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കിനി പുരുഷന്മാര്‍ക്കൊപ്പമല്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഒറ്റയ്ക്ക് സൗദി അറേബ്യയക്ക് പോകാം. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര ഹജ്ജ്കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്

കല്യാണം വിളിയ്ക്കു കിട്ടിയത് ഡിവോഴ്‌സ് പാര്‍ട്ടി ഉപഹാരം

Gint Staff

നഗരത്തിലെ ശീതീകരിച്ച റെഡിമെയ്ഡ് വസ്ത്രശാല. കൂടുതലും സ്ത്രീകള്‍ക്കുള്ളതാണ്.വിശാലമായ ഹാളില്‍ അത്യാകര്‍ഷകമായി സജ്ജീകരിച്ചിട്ടുള്ള മള്‍ട്ടിനാഷണല്‍ ശൃംഖലയുടെ ശാഖ. സന്ധ്യ, ആള്‍ക്കാര്‍ ഉണ്ടെങ്കിലും നിശബ്ദത. എല്ലാവരുടെയും കാതില്‍ തുളച്ചുകയറുന്ന ഒരു പെണ്‍ ഹലോ

രണ്ടാം ഭാര്യയെ കണ്ടെത്താന്‍ വെബ്‌സൈറ്റ്: ബ്രിട്ടനില്‍ പ്രതിഷേധം

മുസ്ലീം പുരുഷന്മാര്‍ക്ക് രണ്ടാം ഭാര്യയെ കണ്ടെത്താന്‍  ഉണ്ടാക്കിയിരിക്കുന്ന വെബ്സൈറ്റിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം.ഒരു ലക്ഷത്തിലേറെ  ഉപയോക്താക്കളുള്ള  സെക്കന്‍ഡ്‌വൈഫ്.കോം എന്ന സൈറ്റാണ്  സ്ത്രീകളെ  വെറും കച്ചവട വസ്തുക്കളായി  അവതരിപ്പിക്കുന്നത്.

വീട്ടമ്മയെ പീഡിപ്പിച്ചകേസില്‍ എം വിന്‍സെന്റ് എം.എല്‍.എ അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റ് അറസ്റ്റില്‍. നാലു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.