WHO

കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡില്‍ രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരും. വാക്‌സീനേഷന്‍ കൊണ്ട്............

ആഗോള പ്രതിരോധശേഷി നേടും; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ

ഒമിക്രോണ്‍ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക്   എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ അതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ്.............

ഒമിക്രോണും ഡെല്‍റ്റയും ഒരുമിച്ച് പടരുന്നു; കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒരേ സമയം പടരുന്നത് സുനാമി കണക്കെ കേസുകള്‍ ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങള്‍............

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്‌സീന്‍ കൊവാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനുള്ള വാക്‌സീനുകളുടെ പട്ടികയില്‍ കൊവാക്‌സിനേയും ലോകാരോഗ്യ സംഘടന വിദഗ്ധ സമിതി ഉള്‍പ്പെടുത്തി. ഇതോടെ കൊവാക്‌സീന്‍.............

കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോള തലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ..........

ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ; കൊവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ട് ഡബ്ല്യൂ.എച്ച്.ഒ

ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. ഡെല്‍റ്റ,  കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരിട്ടത്. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1 ന് ഡെല്‍റ്റ എന്നാണ് പേര്. ഡെല്‍റ്റ വകഭേദം 53 രാജ്യങ്ങളിലാണ്...........

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കാജനകമെന്ന് ഡബ്ല്യൂ.എച്ച്.ഒ

കൊവിഡ് മഹാമാരിയുടെ രണ്ടാം വര്‍ഷം ആദ്യ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമാണെന്ന് ഡബ്ല്യൂ.എച്ച്.ഒ. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കാജനകമായി തുടരുകയാണെന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും............

കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല; ഓര്‍ക്കുക, ചെറിയ അശ്രദ്ധ പോലും വലിയ വിപത്തിന് കാരണമാകും

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. പൊതു ആഘോഷങ്ങള്‍ ഇല്ല എങ്കിലും ക്രിസ്തുമസിനോട് അനുബന്ധിച്ചും മറ്റും ഷോപ്പിങ് മാളുകളിലും മാര്‍ക്കറ്റുകളിലും എല്ലാം വളരെ അധികം തിരക്ക്...........

കൊറോണവൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ഡബ്ല്യൂ.എച്ച്.ഒ സംഘം ചൈനയിലേക്ക്

കൊറോണ മഹാമാരിക്ക് കാരണമായ വൈറസ് സാര്‍സ് കോവ് 2വിന്റെ ഉറവിടം കണ്ടെത്താനായി ചൈനയിലേക്ക് വിദഗ്ദ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും.............

ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയാല്‍ കൊറോണ വ്യാപനം വീണ്ടും മൂര്‍ധന്യത്തിലെത്തും; ഡബ്ല്യൂ.എച്ച്.ഒ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ കൊറോണ വ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായ ലോകാരോഗ്യ സംഘടന. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും..........

Pages