Whisper Napkin

വിസ്പർ സാനിട്ടറി നാപ്കിൻ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

Author: 

Glint Staff

ഇന്നിപ്പോൾ സ്കൂളുകളിൽ വരെ സാനിട്ടറി നാപ്കിനുകൾ ലഭ്യമാകുന്ന വെൻഡിംഗ് മെഷീനുകൾ സ്ഥാപിതമാണ്.എന്നാൽ  ഈ സൗകര്യം അതിവിദൂരമല്ലാത്ത ഭാവിയിൽ ഫാർമസ്യൂട്ടിക്കൽ-ആശുപത്രി വ്യവസായത്തിന് വൻ വികസിത വിപണിയെയാണ് സംഭാവന ചെയ്യുന്നത്. യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ തുടങ്ങി സെർവിക്കൽ ക്യാൻസർ വരെയുള്ള രോഗവിപണി.