WhatsApp

ഫെയ്സ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റയും നിശ്ചലമായതില്‍ മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

ഫെയ്സ്ബുക്കും അവരുടെ ആശയ വിനിമയ പ്ളാറ്റ്ഫോമുകളായ വാട്സാപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇവയുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും...........

കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സാപ്പ് നിയമപോരാട്ടത്തിന്; പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും

സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ...........

ജിയോമാര്‍ട്ടിനെ വാട്‌സ് ആപ്പുമായി ബന്ധിപ്പിക്കുന്നു; ലക്ഷ്യം രാജ്യത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യമുറപ്പിക്കുക

Author: 

Glint desk

മുകേഷ് അംബാനിയുടെ ഇ-കൊമേഴ്സ് സംരംഭമായ ജിയോ മാര്‍ട്ടിനെ വാട്സാപ്പുമായി ബന്ധിപ്പിക്കുന്നു. 40 കോടി പേര്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയമായ മെസേജിങ് ആപ്പുവഴി ഗ്രാമങ്ങളില്‍പോലും അതിവേഗം സാന്നിധ്യമുറപ്പാക്കുകയാണ്.............

വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യ നയത്തിനെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി

Author: 

Glint desk

ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യത നയത്തിനെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി. അഖിലേന്ത്യ വ്യാപാരി കോണ്‍ഫഡറേഷനാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ജനങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്താന്‍..........

സിഗ്നല്‍ വാട്‌സ് ആപ്പിന് പകരമാവില്ലെന്ന് സിഗ്നല്‍ സ്ഥാപകന്‍

Author: 

Glint desk

വാട്‌സ് ആപ്പിന്റെ പുതിയ പോളിസി അപ്‌ഡേഷന്‍ വിവാദമായതിനെ തുടര്‍ന്ന് ജനപ്രീതി വര്‍ധിച്ച മെസേജിങ് ആപ്ലിക്കേഷനാണ് സിഗ്നല്‍. വാട്സാപ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് പകരം ഉപയോഗിക്കാവുന്നതായി നിര്‍ദേശിക്കപ്പെടുന്നതും സിഗ്‌നലിനേയാണ്. സിഗ്‌നല്‍ ഒരിക്കലും............

തീരുമാനം മാറ്റി വാട്‌സ് ആപ്പ്; സ്വകാര്യ നയം നടപ്പിലാക്കുന്നത് നീട്ടി

Author: 

Glint desk

വളരെ അധികം വിവാദങ്ങള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു വാട്‌സ് ആപ്പിന്റെ പുതിയ പ്രൈവസി പോളിസി. ഇതിനെതിരെ രാജ്യാന്തരതലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇപ്പോള്‍ സ്വകാര്യം നയം നടപ്പിലാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചു............

വാട്സ് ആപ്പിന്റെ നയംമാറ്റം സര്‍ക്കാര്‍ പരിശോധിക്കുന്നു

Author: 

Glint desk

വളരെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച ഒന്നാണ് വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യ നയം. വാട്സാപ്പിലെ വിവരങ്ങള്‍ മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിനു കൈമാറുമെന്നും ഇതുള്‍പ്പെടുത്തിയ പുതിയ നയം അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ടിനുശേഷം...........

സിഗ്നലിലേക്ക് ചുവടുമാറി സ്റ്റാര്‍ട്ട് അപ്പുകളും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളും

Author: 

Glint desk

വാട്‌സ് ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സിഗ്നല്‍ ആപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ക്ക്............

നിങ്ങളുടെ സന്ദേശങ്ങളെല്ലാം സുരക്ഷിതമാണ്; വ്യക്തത വരുത്തി വാട്‌സ് ആപ്പ്

Author: 

Glint desk

വാട്‌സ് ആപ്പില്‍ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് വന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയുകയും പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ്..........

സിഗ്നല്‍ ആപ്പ് വാട്‌സ് ആപ്പിനേക്കാള്‍ സുരക്ഷിതം?

Author: 

Glint desk

വാട്‌സ് ആപ്പിന്റെ നയമാറ്റം വിവാദമായതിന് ശേഷം ഇലോണ്‍ മസ്‌ക് എന്ന വ്യവസായി സിഗ്നല്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കൂ എന്ന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും അക്കൗണ്ട് തുറക്കുന്നവരുടെയും.........

Pages