waterloggingkochi

കൊച്ചിയിലെ വെള്ളക്കെട്ട് ; പ്രത്യേക ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍  ജില്ലാ കളക്ടര്‍ എസ്.സുഹാസിനെ കണ്‍വീനറാക്കി ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ രംഗത്തിറങ്ങിയില്ലായിരുന്നെങ്കില്‍  കൊച്ചിയുടെ സ്ഥിതി എന്താകുമെന്ന് കോര്‍പ്പറേഷന്‍ ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. നഗരത്തിലുണ്ടായ വെള്ളക്കെട്ട് കോര്‍പ്പറേഷന്റെ പിടിപ്പുക്കേടാണെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.........