Vysakh

മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു

Glint Desk

മെഗാസ്റ്റാര്‍ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു. പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്ക് 'ന്യൂയോര്‍ക്ക്' എന്നാണ് പേര്

പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ പട്ടികയില്‍

Glint staff

വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ നോമിനേഷന്‍ ചുരുക്കപ്പട്ടികയില്‍. ഗോപീ സുന്ദര്‍ സംഗീത സംവിധാനം ചെയ്ത രണ്ട് പട്ടുകളാണ് ഒറിജിനല്‍ സംഗീത വിഭാഗത്തിലെ പുരസ്‌കാരത്തിനുള്ള പരിഗണനാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.