Virat Kohli

ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി

യു.എ.ഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും............

ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി എത്തുന്നു; സന്തോഷം പങ്കുവെച്ച് അനുഷ്‌കയും വിരാട് കോഹ്‌ലിയും

Glint desk

ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ എത്തുന്ന സന്തോഷം പങ്കുവെച്ച് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. വിരാട് കോഹ്ലി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം............

ഡല്‍ഹി ടീമിലെടുക്കാന്‍ കൈക്കൂലി വേണമെന്ന ആവശ്യം അച്ഛന്‍ വിസമ്മതിച്ചു, അതോടെ എന്നെ ഒഴിവാക്കി; കോലി

അച്ഛന്‍ പ്രേം കോലി കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തനിക്ക് ടീമില്‍ ഇടം കിട്ടാതിരുന്നതെന്ന ഗുരുതര ആരോപണവുമായി ഡല്‍ഹി ടീം മാനേജ്‌മെന്റിനെതിരെ  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമായി..........

ഇന്‍സ്റ്റഗ്രാമില്‍ 50മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി വിരാട് കോഹ്ലി

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടം ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഇതുവരെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള.........

ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കോഹ്ലിക്ക്; നേട്ടം തുടര്‍ച്ചയായ രണ്ടാം വര്‍ഷം

Glint Desk

തുടര്‍ച്ചയായി രണ്ടാം തവണയും ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്റ്റ്, ഏകദിന താരവും കോഹ്ലിയാണ്..........

സച്ചിനെ മറികടന്ന് കോഹ്ലി; ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ്

Glint Staff

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന താരമായി കോഹ്ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്നാണ് ഇന്ത്യന്‍ നായകന്റെ......

ടെസ്റ്റ് വിജയം കേരളത്തിന് സമര്‍പ്പിച്ച് കോഹ്ലി

Glint Staff

''ഈ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. അവര്‍ ഏറ്റവും ദുഷ്‌ക്കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവര്‍ക്കായി ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ കാര്യം''

ഏറ്റവുമധികം വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്ലി

Glint Staff

ഫോബ്സ് മാഗസിന്‍ പുറത്തു വിട്ട ഏറ്റവുമധികം വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും. പട്ടികയില്‍ 83-ാം സ്ഥാനത്തുള്ള കോഹ്‌ലിയുടെ വാര്‍ഷിക വരുമാനം 24 മില്യണ്‍ യു.എസ് ഡോളറാണ്

ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

Glint staff

ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് 2017 ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി്ക്ക്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള അവാര്‍ഡും കോഹ്‌ലിക്കാണ്.

പേരിലെ 'ശര്‍മ്മ' മാറ്റരുത് അനുഷ്‌കയോട് രോഹിത്ത്

കഴിഞ്ഞ ദിവസം വാവാഹിതരായ വിരാട് കൊഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും ആശംസകളുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതില്‍ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത്ത് ശര്‍മ്മ  ആശംയുടെ ആശംസ വ്യത്യസ്ഥമായിരുന്നു.

Pages