viral video

പി.ടി.എ മീറ്റിംഗിനിടയില്‍ കുട്ടിയെ മര്‍ദ്ദിച്ച് പിതാവ്: വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അദ്ധ്യാപികയുടെ മുന്നില്‍ വച്ച് കുട്ടിയെ മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ആലപ്പുഴ ജില്ലയിലെ മേഴ്‌സി സ്‌ക്കൂളില്‍ നടന്ന സംഭവമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം.......

വൈറലായി വനിതാ പോലീസുകാരുടെ ഉഗ്രന്‍ ഡാന്‍സ് (വീഡിയോ)

Author: 

Glint Staff

ഡല്‍ഹിയിലെ വനിതാ പോലീസുകാരുടെ ഡാന്‍സാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ സുനോ സഹേലി..........

ദൂരദര്‍ശന്റെ അവതരണഗാനൊത്ത് ബ്രേക്ക് ഡാന്‍സ്; വൈറലായി യുവാവിന്റെ വീഡിയോ

Author: 

Glint Desk

ദൂരദര്‍ശന്റെ പഴയ അവതരണഗാനം നമ്മളാരും മറന്ന് കാണാന്‍ വഴിയില്ല. കോമഡി സ്‌കിറ്റുകളിലും ട്രോള്‍ വീഡിയോകളിലും ഇപ്പോഴും ആ സംഗീതം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആ സംഗീതത്തെ........

'മുട്ടറോസ്റ്റ്... മുട്ടറോസ്റ്റ്...' ഒരു വെറൈറ്റി കുക്കറി വീഡിയോ!

Author: 

Glint Desk

പലതരം കുക്കറി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ പാട്ടിലൂടെ രുചിക്കൂട്ട് പറഞ്ഞ് ഡാന്‍സിലൂടെ വിഭവമൊരുക്കുന്നത് കണ്ടുകാണാന്‍ വഴിയില്ല. അതും മലയാളികളുടെ സ്വന്തം മുട്ടറോസ്റ്റ്..........

വൈറലായ കാലാവസ്ഥാ മുന്നറിയിപ്പ് (വീഡിയോ)

Author: 

Glint Staff

അമേരിക്കയില്‍ ആഞ്ഞടിച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റിനെ സംബന്ധിച്ച്  ദ വെതര്‍ ചാനല്‍ നല്‍കിയ കാലാവസ്ഥാ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.  ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആളുകളാണ്‌.....

തളര്‍ന്നുവീണ ബോസിന് സി.പി.ആര്‍ നല്‍കി നായ: വീഡിയോ വൈറല്‍

Author: 

Glint Staff

തളര്‍ന്നു വീണ പോലീസുകാരന് സി.പി.ആര്‍ നല്‍കുന്ന നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പോഞ്ചോ എന്ന മാഡ്രിഡ് മുന്‍സിപ്പല്‍ പെലീസിലെ നായയാണ് വിഡിയോയിലെ താരം.

വിദ്യാര്‍ത്ഥിനിക്കൊപ്പം രാഹുലിന്റെ സെല്‍ഫി; വീഡിയോ വൈറലാകുന്നു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ എത്തിയ രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ വേദിയില്‍ നിന്നിറങ്ങി വന്ന് വിദ്യാര്‍ത്ഥിനിക്കൊപ്പം സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വൈറലാകുന്നു.