violence

അക്രമവാസനയുള്ള കണ്ണൂര്‍ യുവാക്കളെ, യുവതികള്‍ കൂട്ടമായി തിരസ്‌കരിക്കണം

GLINT STAFF

 കണ്ണൂര്‍ ഇന്ന് കേരളത്തിന്റെ ഉണങ്ങാത്ത മുറിവായിരിക്കുന്നു. അതിനിയും ഉണങ്ങാന്‍ വൈകിക്കൂട .രാഷ്ട്രീയത്തിന്റെ പേരില്‍ അജ്ഞതയുടെ ഭ്രാന്തിളകിയ ആണുങ്ങള്‍ കാട്ടിക്കൂട്ടുന്ന ഭീരുത്വത്തിന്റെ പ്രകടനങ്ങളാണ് കണ്ണൂരില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും വെട്ടും കുത്തും ബോംബേറും എല്ലാം .

ഹര്‍ത്താല്‍ അക്രമം: ഇതുവരെ അറസ്റ്റിലായത് 5,397 പേര്‍

ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്തുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 1772 കേസുകളാണെടുത്തിട്ടുള്ളത്. ഈ കേസുകളില്‍ ഇതുവരെ  5,397 അറസ്റ്റിലായി. ഇതില്‍ 731 പേര്‍ റിമാന്‍ഡിലാണ്.....

മാഹിയില്‍ സംഘര്‍ഷം: പുതുച്ചേരി പോലീസിന്റെ ജീപ്പ് കത്തിച്ചു

കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രക്കിടെ മാഹിയില്‍ വ്യാപക അക്രമസംഭവങ്ങള്‍. പുതുച്ചേരി പോലീസിന്റെ ജീപ്പ് സി.പി.എം പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിച്ചു. ബി.ജെ.പി ഓഫീസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി.

പരസ്യ കശാപ്പ്: കണ്ണൂരിന്റെയും മലയാളിയുടെയും രക്തലഹരി

Glint Staff

വായുവിൽ ചോരയുടെ ഗന്ധം നിറഞ്ഞു നിന്നാൽ ക്രമേണ അത് അനിവാര്യമായി മാറും. ചോര ലഹരിയാകും. ആ ലഹരിയാണ് ഇന്ത്യയിൽ ഒരു സ്ഥലത്തും നടക്കാതിരുന്നവണ്ണം കണ്ണൂരിൽ മിണ്ടാപ്രാണിയെ പരസ്യമായി കൊന്നത്.  

ഇസ്രയേല്‍ ആക്രമണത്തില്‍ 2000-ത്തിന് ശേഷം കൊല്ലപ്പെട്ടത് 1,500 പലസ്തീന്‍ കുട്ടികള്‍

കൊല്ലപ്പെട്ട 1,520 കുട്ടികള്‍ക്ക് പുറമേ 6000-ത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും 10,000-ത്തില്‍ അധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും സാമൂഹ്യകാര്യ മന്ത്രി കമാല്‍ ഷറഫി. 200 കുട്ടികള്‍ ഇപ്പോഴും ഇസ്രായേലി ജയിലുകളില്‍ തടവിലാണ്.  

ഡല്‍ഹിയില്‍ ഡാനിഷ് വനിത കൂട്ട മാനംഭംഗത്തിനിരയായി

ഡല്‍ഹി റയില്‍വേ സ്റ്റേഷന് സമീപം  വച്ച് മാനഭംഗപ്പെടുത്തിയ ശേഷം പണവും മറ്റു വസ്തുക്കളും ആക്രമികള്‍ കവര്‍ന്നു.