Vineeth Sreenivasan

വീണ്ടും ഞെട്ടിച്ച് ആസിഫ്; കുഞ്ഞെല്‍ദോയുടെ ഫസ്റ്റ്‌ലുക്ക് എത്തി

Glint Desk

ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ആര്‍.ജെ മാത്തുക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മനസ്സു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. നടന്‍ വിനീത് ശ്രീനിവാസനാണ്..........

ശ്രീനിവാസന്റെ രോഗനില: മാധ്യമങ്ങളെ പഴിക്കുന്നത് അസ്ഥാനത്ത്

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയിലാണ്, താമസിയാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മകനും, നടനുമായ വിനീത് ശ്രീനിവാസന്‍ അറിയിച്ചു. മലയാളികള്‍ക്ക് ആശ്വാസകരമായ വാര്‍ത്ത. സംശയമില്ല. എന്നാല്‍ ബോധപൂര്‍വം ശ്രീനിവാസന് പക്ഷാഘാതം ഉണ്ടായി എന്ന അപവാദ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം വിനീതിനും ഉണ്ടായി.