veerappa moily

ഏകീകൃത സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ്

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് അസാധ്യമാണെന്ന് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് നിയമ കമ്മീഷന്‍ പുറപ്പെടുവിച്ച ചോദ്യാവലിയുടെ സാഹചര്യത്തിലാണ് പ്രതികരണം. മുസ്ലിം വ്യക്തി നിയമ ബോര്‍ഡും മുസ്ലിം സംഘടനകളും മറ്റ് പ്രതിപക്ഷ കക്ഷികളും എകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ധ്രുവീകരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇവര്‍ ആരോപിക്കുന്നു. അതേസമയം, സമൂഹത്തിന്റെ പുരോഗമനത്തിന് ഉതകുന്ന നടപടിയാണ് ഏകീകൃത സിവില്‍ കോഡെന്ന്‍ ബി.ജെ.പി പ്രതികരിച്ചു.     

 

കെ.ജി ബേസിന്‍: റിലയന്‍സിനെതിരെ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമെന്ന് എ.എ.പി

കെ.ജി ബേസിന്‍ എണ്ണ പര്യവേഷണത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായും ദേശീയ താല്‍പ്പര്യത്തിന് നഷ്ടം വരുത്തിയതായും സി.എ.ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി.

റിലയന്‍സിനെതിരെ ആം ആദ്മി സര്‍ക്കാരെടുത്ത കേസ് അസാധുവെന്ന് സോളിസിറ്ററി ജനറല്‍

പ്രകൃതിവാതക വിലവര്‍ധനയുമായി ബന്ധപ്പെട്ട് വീരപ്പ മൊയ്‌ലിക്കെതിരെയും മുകേഷ് അംബാനിക്കെതിരെയും ആം ആദ്മി സര്‍ക്കാരെടുത്ത കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പ്രകൃതിവാതക വിലവര്‍ധന: ആം ആദ്മി സര്‍ക്കാറിനെതിരെ കേന്ദ്രം സുപ്രീം കോടതിയിലേക്ക്

പ്രകൃതിവാതക വിലവര്‍ധനയുമായി ബന്ധപ്പെട്ട് റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കുമെതിരെ ആം ആദ്മി സര്‍ക്കാരെടുത്ത കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

വീരപ്പ മൊയ്‌ലിക്കും മുകേഷ് അംബാനിക്കും എതിരെ ഡല്‍ഹി സര്‍ക്കാരിന്‍റെ എഫ്.ഐ.ആര്‍

പാചകവാതക വില വര്‍ധനയില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും എതിരെ ഡല്‍ഹി സര്‍ക്കാരിന്‍റെ നടപടി.

പശ്ചിമഘട്ട സംരക്ഷണം: ഇനി സമിതിയുണ്ടാകില്ലെന്ന് വീരപ്പ മൊയ്‌ലി

കസ്തൂരി രംഗൻ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ ഇനി പുതിയൊരു സമിതിയെ നിയോഗിക്കില്ലെന്ന് കേന്ദ്ര വനം​-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി 

ഡീസല്‍ വില നിയന്ത്രണം ആറു മാസത്തിനകം നീക്കും: വീരപ്പ മൊയ്‌ലി

പ്രതിമാസ വില വര്‍ധന തുടരുമെന്നും എന്നാല്‍ ഒറ്റത്തവണയായി മൂന്നോ നാലോ രൂപ കൂട്ടാന്‍ പദ്ധതിയില്ലെന്നും മന്ത്രി

ഗതാഗത കോര്‍പ്പറേഷനുകള്‍ക്ക് സബ്സിഡി വിലയ്ക്ക് ഡീസല്‍ നല്‍കിയേക്കും

സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകള്‍ക്ക് നല്‍കുന്ന ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വീരപ്പ മൊയ്ലി.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടും: വീരപ്പ മൊയ്ലി

എണ്ണയുടെ വില ഡോളറില്‍ ഈടാക്കുന്ന മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂപയിലാണ് ഇറാന് ഇന്ത്യക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത്.