VD Satheesan

ഡിലിറ്റ് കൊടുക്കാന്‍ ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയെങ്കില്‍ തെറ്റ്; ചെന്നിത്തലയെ തള്ളി വി.ഡി സതീശന്‍

രാഷ്ട്രപതിക്ക് ഡിലിറ്റ് നിഷേധിച്ചുവെന്ന വിവാദത്തില്‍ രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയുടെ വിമര്‍ശനം ഏറ്റെടുക്കാതെ വി.ഡി സതീശന്‍ ഗവര്‍ണറെ.............

ശബരിമല ചെമ്പോല വ്യാജം, യാഥാര്‍ത്ഥ്യമെന്ന് സര്‍ക്കാര്‍ ഒരുഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലുണ്ടായിരുന്ന ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ചെമ്പോല വ്യാജമെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ട്, ചെമ്പോല...........

വര്‍ഗീയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല, മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയം; വി.ഡി സതീശന്‍

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ പ്രശ്നമുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നാണ് അദ്ദേഹം.............

ആര് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല: വി.ഡി സതീശന്‍

കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്നാണ് സതീശന്റെ ഓര്‍മ്മപ്പെടുത്തല്‍. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും. വിശദീകരണം...........

കെ.പി.സി.സി പുനഃസംഘടനയില്‍ ചര്‍ച്ച ഈ ആഴ്ച; ഇടഞ്ഞ നേതാക്കളെ ഒപ്പം നിര്‍ത്തും

ഡി.സി.സി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെ.പി.സി.സി പുനഃസംഘടനയില്‍ ഈ ആഴ്ച വിശദമായ ചര്‍ച്ച നടത്തും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല...........

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനെങ്കില്‍ ഈ സ്ഥാനം എന്തിന്; ആഞ്ഞടിച്ച് വി.ഡി സതീശന്‍

ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍...........

'സംസ്ഥാനം ആരോഗ്യ ഡാറ്റ മറച്ചുവെക്കുന്നു', കൊവിഡ് നിയന്ത്രണം പരാജയം; വി.ഡി സതീശന്‍

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് ആരോഗ്യ ഡാറ്റ മറച്ചുവെക്കുകയാണെന്നും കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ്...........

ഓണക്കിറ്റിലെ ഏലം നിലവാരം കുറഞ്ഞതെന്ന് വി.ഡി സതീശന്‍; ആരോപണം വാസ്തവ വിരുദ്ധമെന്ന് മന്ത്രി ജി.ആര്‍ അനില്‍

ഇത്തവണത്തെ ഓണക്കിറ്റില്‍ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി.ഡി സതീശന്‍..........

ന്യൂനപക്ഷ സ്‌ക്കോളര്‍ഷിപ്പ് സ്വാഗതം ചെയ്ത് വി.ഡി സതീശന്‍; എതിര്‍ത്ത് ലീഗ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ യു.ഡി.എഫില്‍ ഭിന്നത. പ്രതിപക്ഷ നോതാവ് വി.ഡി സതീശന്റെ അഭിപ്രായത്തിനെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് വ്യാഴാഴ്ച കാസര്‍ഗോഡ് വെച്ച് പറഞ്ഞ വി.ഡി സതീശന്‍............

വി.ഡി സതീശനല്ലാതെ മറ്റെന്ത് പോംവഴി?

അസ്ഥിവാരമിളകി, മേല്‍ക്കൂട്ട് പൊളിഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് തറവാടിന് ഇനി വേണ്ടത് സമൂലമായ അഴിച്ചു പണിയാണ്. അവിടവിടെ ചായം പൂശിയും ചില്ലറ അറ്റകുറ്റപ്പണി നടത്തിയും സംരക്ഷിക്കാവുന്ന അവസ്ഥയിലല്ല, ഗതകാല പ്രൗഡിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഈ...........

Pages