VA Shrikumar Menon

സാമ്പത്തിക തട്ടിപ്പ്; വി.എ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

Glint desk

സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പോലീസാണ് വി.എ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് പരാതി നല്‍കിയത്. സിനിമ നിര്‍മിക്കാനായി ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ്..........