Uttar Prasesh

25 സ്‌ക്കൂളുകളില്‍ ഒരേ സമയം ജോലി, ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ചത് ഒരു കോടി രൂപ; അധ്യാപികക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ അധ്യാപിക ഒരേ സമയം 25 സ്‌ക്കൂളികളില്‍ ജോലി ചെയ്ത് ഒരു വര്‍ഷക്കാലം കൊണ്ട് സമ്പാദിച്ചത് ഒരു കോടി രൂപ. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയയിലെ അധ്യാപിക അനാമിക ശുക്ലക്കെതിരെ.............