Uthra Murder Case

വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് പ്രായം പരിഗണിച്ച്; വിധിയില്‍ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം

ഉത്രവധക്കേസില്‍ പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്ന് പ്രതി സൂരജിനെ ഒഴിവാക്കിയത് പ്രായം പരിഗണിച്ചെന്ന് കോടതി. വധശിക്ഷ നല്‍കേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് വിധിയില്‍ പറയുന്നുണ്ടെങ്കിലും, പ്രതിയുടെ...........

ഉത്രവധം; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

ഉത്രവധക്കേസില്‍ പ്രതി സൂരജിന് ഇരട്ടജീവപര്യന്തം ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമെന്ന് വിധി പ്രഖ്യാപനത്തിനിടെ കോടതി നിരീക്ഷിച്ചു. കൊലപാതകശ്രമം, കൊല, തെളിവു നശിപ്പിക്കല്‍ തുടങ്ങിയവയിലാണ്...........

ഉത്ര വധക്കേസ്: പ്രതി സൂരജ് കുറ്റക്കാരന്‍, വിധിപ്രഖ്യാപനം 13ന്

ഉത്രവധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ മാസം 13ന് വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. വിചിത്രവും, ദാരുണവുമാണ്............

ഡമ്മിയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു; ഉത്രകേസില്‍ അത്യപൂര്‍വ പരീക്ഷണം

ഉത്ര കൊലക്കേസില്‍ അത്യപൂര്‍വ്വ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്ഥമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ്...........

ഉത്ര വധക്കേസ്; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞുകൊണ്ട് സൂരജിന്റെ കുറ്റസമ്മതം

അഞ്ചല്‍ ഉത്ര വധക്കേസില്‍ ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം. എന്തിനാണ് ചെയ്തത് എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു പ്രതികരണം. ഞാനാണ് ചെയ്തത് എന്നായിരുന്നു............

സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു; കൊവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും

ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് ആദ്യം നിരിക്ഷണ സെല്ലിലേക്ക്............

ഉത്രാ വധക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊല്ലം അഞ്ചല്‍ ഉത്രാ വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. വധക്കേസിലെയും ഗാര്‍ഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായിട്ടായിരിക്കും കോടതിയില്‍ നല്‍കുക. വധക്കേസിന്റെ കുറ്റപത്രമാണ് ആദ്യം..............

ഉത്രാ വധക്കേസ്; രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

ഉത്രാ വധക്കേസില്‍ മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. സുരേഷിനെ മാപ്പ്...........

ഉത്രയുടെ വീട്ടില്‍ സൂരജുമായി വനംവകുപ്പിന്റെ തെളിവെടുപ്പ്

അഞ്ചല്‍ ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്റെ നേതൃത്വത്തില്‍ പ്രതിയുമായി തെളിവെടുപ്പ് ആരംഭിച്ചത്. ഉത്രയെ പാമ്പിനെ കൊണ്ട്.............

ഉത്ര വധക്കേസ്: തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തി, അഞ്ചല്‍ സി.ഐക്കെതിരെ റിപ്പോര്‍ട്ട്

ഉത്ര വധക്കേസില്‍ അഞ്ചല്‍ സി.ഐ സുധീര്‍ വീഴ്ച വരുത്തിയതായി പോലീസ് റിപ്പോര്‍ട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തില്‍ സി.ഐ വീഴ്ച വരുത്തിയെന്നാണ് കൊല്ലം റൂറല്‍ എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍.............

Pages