United States

കാര്‍ബണ്‍ ബഹിര്‍ഗമനം: ചൈനയും യു.എസും തമ്മില്‍ സുപ്രധാന ഉടമ്പടി

ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം 2030-ഓടെ ഏകദേശം മൂന്നിലൊന്നായി കുറയ്ക്കാനുള്ള ഒരു ഉടമ്പടിയില്‍ ചൈനയും യു.എസും ഒപ്പ് വെച്ചു. കാര്‍ബണ്‍ മലിനീകരണത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണിവ രണ്ടും.

ന്യൂയോര്‍ക്കില്‍ ഡോക്ടര്‍ക്ക് എബോള; യു.എസിലെ നാലാമത്തെ കേസ്

പശ്ചിമാഫ്രിക്കയില്‍ എബോള വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട യു.എസ് ഡോക്ടര്‍ക്ക് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. യു.എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കില്‍ ആദ്യത്തെ എബോള ബാധയാണ് ഇത്.

വാങ്ങല്‍ശേഷിയില്‍ യു.എസിനെ മറികടന്ന്‍ ചൈന ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ

2014-ല്‍ ചൈനയുടെ പി.പി.പി അനുസരിച്ച് തിട്ടപ്പെടുത്തിയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 17.6 ട്രില്ല്യന്‍ ഡോളര്‍ ആയതായി ഐ.എം.എഫ് കണക്കുകള്‍. 17.4 ട്രില്ല്യന്‍ ഡോളര്‍ ആണ് യു.എസിന്റെ സമാന ജി.ഡി.പി.

'ഒത്തൊരുമയോടെ മുന്നോട്ടെ'ന്ന് മോദിയും ഒബാമയും

യു.എസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബരാക് ഒബാമയുമായി ഉച്ചകോടി തല സംഭാഷണം നടത്തുന്നതിന് മുന്നോടിയാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപര പങ്കാളിത്തത്തിന്റെ രൂപരേഖ പുറത്തിറക്കിയത്.

വരവറിയിച്ച് മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് തുടക്കം

വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ എത്തിയ മോദിയെ പേരുവിളിക്കുന്ന മുദ്രാവാക്യങ്ങളും സ്വാഗതം അര്‍പ്പിച്ച പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് ഇന്ത്യന്‍ വംശജര്‍ സ്വാഗതം ചെയ്തത്.

മോദിയ്ക്കെതിരെ യു.എസ് കോടതിയുടെ സമന്‍സ്

യു.എസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 2002-ലെ ഗുജറാത്ത് കലാപങ്ങളുടെ പേരില്‍ ന്യൂയോര്‍ക്കിലെ ഒരു ഫെഡറല്‍ കോടതി വ്യാഴാഴ്ച സമന്‍സ് പുറപ്പെടുവിച്ചു.

ഐ.എസിനെതിരെ യു.എസ് സിറിയയില്‍ വ്യോമാക്രമണം തുടങ്ങി

തീവ്രവാദ സംഘടന ഇസ്ലാമിക്‌ സ്റ്റേറ്റിനെതിരെ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയതായി യു.എസ്. സൗദി അറേബ്യയും യു.എ.ഇയും ഖത്തറും ബഹറിനും ജോര്‍ദാനും ആക്രമണത്തില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട്.

കാര്‍ബണ്‍ മലിനീകരണം: ചൈന ഒന്നാമത്; ഇന്ത്യ വളര്‍ച്ചാ നിരക്കില്‍ മുന്നില്‍

ആഗോള താപനത്തിന്റെ പ്രധാന കാരണമായ കാര്‍ബണ്‍ ഡയോക്സൈഡ് മലിനീകരണത്തില്‍ ചൈന ഒന്നാമത്. ഇന്ത്യ വൈകാതെ യൂറോപ്പിനെ മറികടക്കുമെന്നും പഠനം.

രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറുള്ളവരാണ് ഇന്ത്യയിലെ മുസ്ലിങ്ങളെന്ന്‍ മോദി

ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അല്‍-ഖ്വൈദ വിഭാഗം ആരംഭിച്ചിരിക്കുന്നുവെന്ന അല്‍-ഖ്വൈദ മേധാവി അയ്മാന്‍ അല്‍-സവാഹിരിയുടെ വീഡിയോ സന്ദേശത്തോട് പ്രതികരിക്കുകയായിരുന്നു മോദി.

Pages