United States

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയായി പ്രമുഖ വ്യവസായി ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. ക്ലീവ്ലാന്‍ഡില്‍ നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ ചൊവ്വാഴ്ചയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്ന ഹില്ലാരി ക്ലിന്റനെയാകും 70-കാരനായ ട്രംപ് നേരിടുക.

 

ഡാല്ലസ് വെടിവെപ്പ്: യു.എസിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍

ഡാല്ലസില്‍ കറുത്ത വര്‍ഗ്ഗക്കാരന്‍ അഞ്ച് പോലീസുകാരെ വെടിവെച്ചുകൊന്നതിനെ തുടര്‍ന്ന്‍ യു.എസ് നഗരങ്ങളില്‍ വെള്ളിയാഴ്ച വന്‍ പ്രകടനങ്ങള്‍. പതിനായിരക്കണക്കിന് പേര്‍ പ്രകടനങ്ങളില്‍ പങ്കെടുത്തു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ഹില്ലരി ക്ലിന്റന്‍

യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന പാര്‍ട്ടികളില്‍ ഒന്നിന്റെ സ്ഥാനാര്‍ഥിയാകുന്ന ആദ്യ വനിതയെന്ന നേട്ടത്തിലേക്ക് ഹില്ലരി ക്ലിന്റന്‍.

വെനിസ്വലയെ ദേശസുരക്ഷയ്ക്ക് ഭീഷണിയായി യു.എസ് പ്രഖ്യാപിച്ചു

വെനിസ്വലയെ യു.എസ് തിങ്കളാഴ്ച ദേശസുരക്ഷയ്ക്ക് ഭീഷണിയായി പ്രഖ്യാപിച്ചു. വെനിസ്വലയിലെ ഏഴു ഉദ്യോഗസ്ഥര്‍ക്ക് ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യു.എസില്‍ ഇന്ത്യാക്കാരന് പോലീസ് മര്‍ദ്ദനം; അന്വേഷണം വേണമെന്ന് ഇന്ത്യ

യു.എസ് സ്ഥാനപതി കാര്യാലയത്തിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയ ഇന്ത്യ സംഭവത്തില്‍ സത്വര അന്വേഷണം വേണമെന്ന്‍ ആവശ്യപ്പെട്ടു.

യു.എസും ജപ്പാനും ദക്ഷിണ കൊറിയയും തമ്മില്‍ രഹസ്യവിവര കൈമാറ്റ കരാര്‍

യു.എസും ജപ്പാനുമായി ത്രികക്ഷി രഹസ്യവിവര കൈമാറ്റ കരാറില്‍ ഒപ്പ് വെക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തര കൊറിയയില്‍ നിന്ന്‍ വര്‍ധിച്ചുവരുന്ന ആണവ-മിസൈല്‍ ആക്രമണ ഭീഷണിയെ പ്രതിരോധിക്കാനാണ് നടപടി.

ചരിത്രം കുറിച്ച് ക്യൂബ-യു.എസ് ബന്ധം സാധാരണ നിലയിലേക്ക്

അര നൂറ്റാണ്ടിലധികമായി തുടരുന്ന ശത്രുതയ്ക്ക് വിരാമമിട്ട് നയതന്ത്ര ബന്ധങ്ങള്‍ പുന:സ്ഥാപിക്കാനും സാമ്പത്തിക-യാത്രാ ബന്ധങ്ങള്‍ ആരംഭിക്കാനും ക്യൂബയും യു.എസും ബുധനാഴ്ച തീരുമാനിച്ചു.

ഇന്ത്യന്‍ വംശജനായ വിവേക് മൂര്‍ത്തി യു.എസ് സര്‍ജന്‍ ജനറല്‍

അമേരിക്കയുടെ ഡോക്ടര്‍ എന്ന്‍ വിശേഷിക്കപ്പെടുന്ന യു.എസ് സര്‍ജന്‍ ജനറല്‍ പദവിയില്‍ ഇന്ത്യന്‍ വംശജനായ വിവേക് മൂര്‍ത്തിയുടെ നിയമനത്തിന് യു.എസ് സെനറ്റ് അംഗീകാരം നല്‍കി.

യുക്രൈന് യു.എസ് സൈനിക സഹായം; തുറന്ന ഏറ്റുമുട്ടലെന്ന്‍ റഷ്യ

യുക്രൈന് സൈനിക സഹായം നല്‍കാന്‍ വഴിതുറന്ന്‍ യു.എസ് നിയമം പാസാക്കി. നിയമത്തെ യുക്രൈന് സ്വാഗതം ചെയ്തപ്പോള്‍ തുറന്ന ഏറ്റുമുട്ടലാണ് നടപടിയെന്ന്‍ റഷ്യ വിശേഷിപ്പിച്ചു.

സി.ഐ.എ പീഡന റിപ്പോര്‍ട്ട്: നടപടി സ്വീകരിക്കണമെന്ന് ആവശ്യം

യു.എസ് രഹസ്യാന്വേഷണ സംഘടന സി.ഐ.എ നടത്തിയ കടുത്ത പീഡനമുറകള്‍ സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു.

Pages