United States

ഇറാനുമായി യു.എസ് ആണവ വിഷയം ചര്‍ച്ച ചെയ്യും

ആണവ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാര്‍ഗം ഉപയോഗിക്കുമെന്നും ഒബാമ വ്യക്തമാക്കി

യു.എസ്സില്‍ സിഖ് പ്രൊഫസര്‍ക്ക് നേരെ ആക്രമണം

പ്രൊഫസറായ പ്രഭ് ജ്യോത് സിംഗിനെ ഒരുസംഘം അക്രമികള്‍ ഒസാമയെന്നും ഭീകരനെന്നും വിളിച്ച് അധിക്ഷേപിക്കുകയും തല്ലി താടിയെല്ലൊടിക്കുകയും ചെയ്തു

ആണവബാധ്യതാ നിയമത്തില്‍ ഇളവിന് കേന്ദ്രനീക്കം

യു.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ആണവ ബാധ്യതാ നിയമത്തില്‍ ഇളവു വരുത്താന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം

ദില്‍മ റൂസെഫ് യു.എസ് സന്ദര്‍ശനം റദ്ദാക്കി

യു.എസ്സിന്റെ രഹസ്യം ചോര്‍ത്തലില്‍ പ്രതിഷേധിച്ചാണ് ദില്‍മ റൂസെഫ് തന്റെ സന്ദര്‍ശനം റദ്ദാക്കിയത്.

യു.എസ്: സാമ്പത്തിക ഉത്തേജക നടപടികള്‍ ഉടന്‍ പിന്‍വലിക്കില്ല

സാമ്പത്തിക ഉത്തേജക നടപടികളുമായി മുന്നോട്ടു പോവാനുള്ള യു.എസ് തീരുമാനം ഇന്ത്യന്‍ വിപണിയിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്

റഷ്യയുടെ നടപടി സിറിയക്ക് സ്വാഗതാര്‍ഹം

ഒട്ടു മിക്ക രാജ്യങ്ങളും റഷ്യന്‍ ഫോര്‍മുലക്ക് പിന്തുണയുമായി രംഗത്ത് വന്നതോടെ സിറിയയില്‍ തല്‍ക്കാല്‍ സൈനിക നടപടികള്‍ ഉണ്ടാവില്ലെന്നാണ് സൂചന.  

സിറിയ രാസായുധം പ്രയോഗിച്ചുവെന്നതില്‍ സംശയമില്ല: ജോ ബൈഡന്‍

യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ തന്നെ സിറിയയില്‍ സൈനിക നടപടികള്‍ കൈക്കൊള്ളുമെന്നു യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍.

സ്വര്‍ണ്ണ വില താഴുന്നതിലെ അപകടം

സാമൂഹ്യ വ്യവസ്ഥയിലാണ് ഓരോ സാമ്പത്തിക പ്രതിസന്ധിയുടെയും വേരുകള്‍ കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പിറകിലുള്ള സാമൂഹ്യ പ്രശ്നങ്ങളെ വേര്‍തിരിച്ചറിയാതെ പ്രതിസന്ധി പരിഹരിക്കാനാവില്ല.

Pages