UN

ലോകരാജ്യങ്ങളെ സഹായം നല്‍കിയതിന് ഇന്ത്യയെ പ്രകീര്‍ത്തിച്ച് യു.എന്‍

കൊറോണക്കാലത്ത് ലോകരാജ്യങ്ങള്‍ക്ക് സഹായം നല്‍കിയതിന് ഇന്ത്യയെ പ്രകീര്‍ത്തിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കൊറോണ രോഗികളെ ചികില്‍സിക്കുന്നതില്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍................

കേരളം നേരിടുന്നത് പണക്കാരുടെ പ്രശ്‌നം: മുരളി തുമ്മാരുകുടി

അമല്‍ കെ.വി

ഐക്യരാഷ്ട്രസ ഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവി മുരളി തുമ്മാരുകുടിയുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ വീഡിയോ അഭിമുഖം.

 

ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക

തുടരെത്തുടരെ മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക.

ഇന്ത്യ-ബംഗ്ലാദേശ് സമുദ്രാതിര്‍ത്തി തര്‍ക്കം: ബംഗ്ലാദേശിന് അനുകൂല വിധി

ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള 25,602 കിലോമീറ്റര്‍ വരുന്ന തര്‍ക്ക മേഖലയില്‍ 19,467 കിലോമീറ്റര്‍ പ്രദേശവും ബംഗ്ലാദേശിന് വിട്ട് കൊടുത്ത് കൊണ്ടാണ് യു.എന്‍ കോടതിയുടെ വിധി.

അഫ്ഗാനില്‍ മണ്ണിടിച്ചില്‍: മഴയെ തുടര്‍ന്ന്‍ തെരച്ചില്‍ നിറുത്തി വെച്ചു

വീണ്ടും മണ്ണിടിയാനുള്ള സാധ്യതയും തണുത്ത കാലവസ്ഥയുമാണ് തെരച്ചില്‍ നിര്‍ത്താന്‍ കാരണം. അഞ്ഞൂറോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തി.ദുരന്തമുണ്ടായി 24 മണിക്കൂര്‍ പിന്നിട്ടതോടെ മണ്ണിനടിയില്‍പ്പെട്ട 2500-ലധികം പേരെ രക്ഷിക്കാനാവില്ലെന്നാണ് നിഗമനം.

അഫ്ഗാനില്‍ മണ്ണിടിച്ചില്‍: 350 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 2000-ത്തോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഒരാഴ്ചയായി തുടരുന്ന മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്.

കടല്‍ക്കൊല: വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി

മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡ്ഡിയാണ് കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

ദക്ഷിണ സുഡാനില്‍ യു.എന്‍ ക്യാമ്പിനുനേരെ ആക്രമണം: 20 മരണം

രാജ്യത്തെ വംശീയ കലാപങ്ങളെ തുടര്‍ന്ന് യു.എന്‍ താവളത്തില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നവരാണ് കൊല്ലപ്പെട്ടത്.

ഉക്രൈയ്നും റഷ്യയും സംഘര്‍ഷം ഒഴിവാക്കണമെന്ന് യു. എന്‍

റഷ്യന്‍ അനൂകൂലികള്‍ക്കെതിരെ ഉക്രൈയ്ന്‍ സൈനിക നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായി യു.എന്‍ രക്ഷാ സമിതി ഞായരാഴ്ച രാത്രിയില്‍ അടിയന്തിര യോഗം ചേര്‍ന്നു.

കടല്‍ക്കൊലക്കേസ്: യു.എന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തും

കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിനായി യു.എന്‍ പൊതുസഭാ സെക്രട്ടറി ജോണ്‍ ആഷെ ഇന്ന് ഇന്ത്യയിലെത്തും.

Pages