Ubisoft

ഗെയിമിംഗ് കമ്പനി യുബിസോഫ്റ്റില്‍ ലൈംഗിക വിവാദം

Glint desk

ഫ്രഞ്ച് കമ്പനിയായ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളില്‍ ഒന്നായ യൂബിസോഫ്റ്റില്‍ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍............