Twitter

'നിയമവിരുദ്ധ' ട്വീറ്റുകള്‍ക്ക് ഇനി കമ്പനി ഉത്തരവാദി; ട്വിറ്ററിന് ഇന്ത്യയില്‍ നിയമ പരിരക്ഷ നഷ്ടമായി

പുതിയ ഐ.ടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ട്വിറ്ററിനെ പൂട്ടാനുറച്ച് കേന്ദ്രം. ഇന്ത്യയില്‍ ട്വിറ്ററിനുണ്ടായിരുന്ന നിയമപരിരക്ഷ കേന്ദ്രം പിന്‍വലിച്ചു. പുതിയ ഐ.ടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്. കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റര്‍ അറിയിച്ചെങ്കിലും............

ഇന്ത്യയില്‍ ട്വിറ്റര്‍ വീഴുമോ? തരംഗമായി കൂ ആപ്പ്

കുറച്ചു നാളുകളായി വാര്‍ത്തകളില്‍ ഏറ്റവും അധികം നിറഞ്ഞു നിന്ന വാക്കുകളിലൊന്നാണ് ട്വിറ്റര്‍. സമീപകാലത്ത് യു.എസിലുണ്ടായ ഏറ്റവും കലുഷിതമായ തിരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമായി ട്വിറ്റര്‍ ഉണ്ടായിരുന്നു. അവസനം മുന്‍ അമേരിക്കന്‍ പ്രസിഡന്റ്..........

ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം; ഉത്തരവ് നടപ്പാക്കണം

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ ട്വിറ്ററിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സ്വന്തം നിയമം എന്തായാലും ട്വിറ്റര്‍ ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കണമെന്ന കര്‍ശന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഐ.ടി വകുപ്പിന് കീഴിലുള്ള............

ഐ.ടി ചട്ടം പാലിച്ച് ട്വിറ്റര്‍; പരാതി പരിഹാര ഓഫീസറെ നിയമിച്ചു

പുതിയ ഐ.ടി ചട്ടപ്രകാരം പരാതി പരിഹാര ഓഫിസറെ നിയമിച്ച് ട്വിറ്റര്‍. വിനയ് പ്രകാശാണ് പുതിയ ഓഫിസര്‍. രാജ്യത്തെ പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ അനുസരിച്ച് ആവശ്യമായ പരാതികള്‍ പരിഹരിക്കുന്നതിനായിട്ടാണ് നിയമനം. ഇക്കാര്യം ട്വിറ്റര്‍ വെബ്‌സൈറ്റിലാണ്............

ജാക്ക് ഡോര്‍സി വീണ്ടും വിവാദത്തില്‍; ഇന്ത്യയെ രക്ഷിക്കാന്‍ ട്വിറ്റര്‍ സി.ഇ.ഒയുടെ സംഭാവന ആര്‍.എസ്.എസ് അനുകൂല സംഘടനയ്ക്ക്

ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത 110 കോടിയെ ചൊല്ലി വിവാദം. മൂന്ന് എന്‍.ജി.ഒകള്‍ക്കായാണ് ജാക്ക് ഡോര്‍സി ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രര്‍ത്തനങ്ങള്‍ക്കായി തുക സംഭാവന ചെയ്തത്. ഇതില്‍ ജാക്ക്...........

ആയിരത്തിലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

കര്‍ഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തടയാന്‍ ആയിരത്തിലധികം പാക്കിസ്ഥാനി, ഖാലിസ്ഥാനി അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാണ്...........

ഞാന്‍ പോയാല്‍ നിന്നെയും കൊണ്ടേ പോകു; ട്വിറ്ററിന് ടിക് ടോക്കിന്റെ ഗതിവരുമെന്ന ഭീഷണിയുമായി കങ്കണ

ഇന്ത്യയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ അക്കൗണ്ടില്‍ നിന്നും കര്‍ഷക സമരവുമായി ബന്ധപ്പെട്ട............

അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കി ട്വിറ്റര്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്ത് ട്വിറ്റര്‍. പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നീട് ചിത്രം പുനഃസ്ഥാപിച്ചിരുന്നു. ട്വിറ്ററിന്റെ നയമനുസരിച്ച് ഫോട്ടോഗ്രഫര്‍ക്കാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം. കോപ്പിറൈറ്റ്..........

അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പട്ടികയില്‍ ഒബാമയും ബില്‍ ഗേറ്റ്‌സും

അമേരിക്കയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, സ്‌പെയ്‌സ് എക്‌സ് സി.ഇ.ഒ എലോണ്‍ മസ്‌ക്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് അടക്കം അമേരിക്കയിലെ പ്രമുഖരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക്............

എല്ലാവരും മാസ്‌ക് ധരിച്ചാല്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കാമെന്ന് ട്വിറ്റര്‍

Glint desk

ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ പിന്നീട് എഡിറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നുള്ളത്. എന്നാല്‍ ഇത്രയും കാലമായിട്ടും അത് നടപ്പാക്കാന്‍ ട്വിറ്റര്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരേയൊരു............

Pages