Trupti Desai

വിശന്ന് വലഞ്ഞിരുന്ന ബി.ജെ.പിക്ക് മൃഷ്ടാന്ന ഭോജനം

Glint Staff

നാളുകളായി പട്ടിണിയിലായിരുന്ന ഒരുവന്റെ മുന്നിലേക്ക് രണ്ട്കൂട്ടം പായസമുള്‍പ്പെടെയുള്ള സദ്യയെത്തിയാല്‍ എന്തായിരിക്കും അവസ്ഥ? കേരളത്തിലെ ബി.ജെ.പിക്കും സംഘപരിവാര്‍ സംഘനടകള്‍ക്കും ശബരിമല വിഷയത്തിലൂടെ തുടര്‍ച്ചായായി വീണ് കിട്ടിക്കൊണ്ടിരിക്കുന്നത് ആ അവസ്ഥയ്ക്ക് സമാനമായ....

തൃപ്തിയുടെ ലക്ഷ്യം സംഘര്‍ഷം; പ്രളയത്തിലൊഴിഞ്ഞ ദുരന്തം മടങ്ങിവരുമോ?

Glint Staff

സാമൂഹികമായ മാറ്റമല്ല തൃപ്തി ദേശായിയുടെ പ്രഖ്യാപിത ലക്ഷ്യം. മറിച്ച് സമൂഹത്തില്‍ സംഘര്‍ഷവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക എന്നത് മാത്രമാണ്. അതിനുവേണ്ടി സുപ്രീം കോടതി വിധിയെ അവര്‍ കരുവാക്കുന്നു. ഭക്തികൊണ്ടല്ല അവര്‍ ശബരിമല ദര്‍ശനത്തിന് ആറ് വനിതകള്‍ക്കൊപ്പം എത്തിയത്......

ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി; വിമാനത്താവളത്തിന് പുറത്തേക്കിറക്കില്ലെന്ന് പ്രതിഷേക്കാര്‍

Glint Staff

ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളായി കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് തൃപ്തി ദേശായിയും സംഘവും. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ്.........