Trinamool Congress

മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നു

അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യശ്വന്ത് തൃണമൂലില്‍ എത്തിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍...........

മേഘാലയയില്‍ കോണ്‍ഗ്രസിന് തിരിച്ചടി, 17ല്‍ 12 എം.എല്‍.എമാരും തൃണമൂലില്‍

മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ ഉള്‍പ്പെടെ മേഘാലയയിലെ 18 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2018ലെ മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 നിയമസഭാ സീറ്റുകളില്‍ ഒന്നുപോലും.............

ബി.ജെ.പിയില്‍ ചേര്‍ന്നത് അബദ്ധം: 200ഓളം പേര്‍ തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച് തൃണമൂലിലേക്ക് മടങ്ങി

പശ്ചിമ ബംഗാളില്‍  ബി.ജെ.പിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചൊഴുക്ക് നിലക്കുന്നില്ല. 200 ഓളം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തൃണമൂലില്‍ തിരിച്ചെത്തി. ഇവര്‍ തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച ശേഷമാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സ്വയം ശുദ്ധീകരണത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന്...........

ബി.ജെ.പിക്ക് വീണ്ടും മമതയുടെ ഉഗ്രന്‍ തിരിച്ചടി; മുകുള്‍ റോയിയെ തൃണമൂലിലെത്തിച്ചു

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് സമയത്ത് തൃണമൂല്‍ വിട്ട് ബി.ജെ.പിയിലേക്ക് ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെയെത്തി. മകന്‍ ശുബരാന്‍ഷുവിനൊപ്പമാണ് ആഴ്ചകള്‍ നീണ്ട അഭ്യൂഹത്തിന് വിരാമമിട്ട് മുകുള്‍ തൃണമൂല്‍ പാളയത്തിലേക്ക്............

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മര്‍മ്മത്തടിച്ച് ബി.ജെ.പി

സമാധാനവും വികസനവും ഒരുമിച്ച് ഉണ്ടാവുന്ന സംസ്ഥാനമായി പശ്ചിമബംഗാള്‍ സമീപന ഭാവിയില്‍ മാറുമെന്ന പ്രതീക്ഷയ്ക്ക് വകയില്ലാതെ ആയിരിക്കുന്നു. കാരണം കഴിഞ്ഞ അരനൂറ്റാണ്ടായി അക്രമോല്‍സുകത പരിപോക്ഷിപ്പിക്കുന്ന രാഷ്ട്രീയത്തിനാണ് പശ്ചിമബംഗാള്‍............

ദുര്‍ഗാ ദേവിയായി വേഷമിട്ട പരസ്യം പോസ്റ്റ് ചെയ്തു; നുസ്രത് ജഹാന് വധഭീഷണി

ദുര്‍ഗാ ദേവിയുടെ വേഷത്തില്‍ അഭിനയിച്ച പരസ്യം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത് ജഹാന് വധഭീഷണി. ഒരു വസ്ത്രവ്യാപാരശാലയുടെ പരസ്യത്തിനായെടുത്ത ചിത്രങ്ങളായിരുന്നു ഇത്. സെപ്റ്റംബര്‍ 16,19 തിയതികളിലായി...........

40 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയാറായി നില്‍ക്കുന്നെന്ന്‌ മോദി

പശ്ചിമ ബംഗാളില്‍ 40 തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയാറായി നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.എല്‍.എമാര്‍ തന്നെ സമീപിച്ചിരുന്നു. ഇവര്‍ ബി.ജെ.പിയുമായി.............

ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍നിന്നും താന്‍ ഔദ്യോഗികമായി രാജിവെക്കുകയാണെന്നും ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ശാരദ ചിട്ടി തട്ടിപ്പ്: സി.ബി.ഐ തൃണമൂല്‍ എം.പിയെ ചോദ്യം ചെയ്തു

കോടിക്കണക്കിനു രൂപയുടെ ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സി.ബി.ഐ സംഘം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശ്രിന്‍ജോയ് ബോസിനെ വ്യാഴാഴ്ച ചോദ്യം ചെയ്തു.

ബിഹാര്‍: കോണ്‍ഗ്രസ് - ആര്‍.ജെ.ഡി സഖ്യത്തില്‍ ധാരണയായി

ബിഹാറില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡിയും എന്‍.സി.പിയും സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ധാരണയായി. സീറ്റുധാരണ പ്രകാരം കോണ്‍ഗ്രസ് 12 സീറ്റിലും ആര്‍.ജെ.ഡി 27 സീറ്റിലും എന്‍.സി.പി ഒരു സീറ്റിലും മത്സരിക്കും

Pages