Transparency

ഫേസ്ബുക്ക് സെന്‍സര്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമത്

ഫേസ്ബുക്ക് പുറത്തിറക്കിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിലെ ഉള്ളടക്കം തടയുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ. 2013 ജൂലൈ-ഡിസംബര്‍ കാലയളവില്‍ ഇന്ത്യന്‍ അധികൃതര്‍ സെന്‍സര്‍ ചെയ്തത് 4,765 ഫേസ്ബുക്ക് പോസ്റ്റുകള്‍.

വിവരചോരണത്തിന് മണികെട്ടാന്‍ കഴിയുമോ

പൂച്ചക്കാര് മണികെട്ടും എന്ന ചോദ്യം യഥാര്‍ഥത്തില്‍ ഉന്നയിക്കുന്നത് മറ്റ് പൂച്ചകളാണ് എന്നതാണ് ഈ കഥയിലെ വൈരുധ്യം. അതുകൊണ്ടുതന്നെയാണ് പൊതുസഭാ പ്രമേയം പോലെ വേദനിക്കാത്ത മയിപ്പീലിത്തല്ലിലൂടെ യു.എസ്സിന് ഒരു താക്കീത് നല്‍കാന്‍ മാത്രം ഈ രാഷ്ട്രങ്ങള്‍ മുതിരുന്നത്.

ജനാധിപത്യ വ്യവസ്ഥയും രഹസ്യ ഭരണകൂടവും

ജനപ്രതിനിധികളുടെ സൈനിക ഭരണമായി ജനാധിപത്യ വ്യവസ്ഥ മാറ്റപ്പെടുന്നു. മാത്രവുമല്ല, ഇതാണ് അഭിലഷണീയ വ്യവസ്ഥ എന്ന്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ഈ രീതി ലോകമെങ്ങും ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്യുന്നു.