Tragedy

നാല് ദിവസത്തിനുള്ളില്‍ രണ്ടപകടം; റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ രാജി സമര്‍പ്പിച്ചു

നാലു ദിവസത്തിനുള്ളില്‍ രണ്ട് തീവണ്ടിയപകടം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശോക് മിത്തല്‍ രാജി സമര്‍പ്പിച്ചു. ബുധനാഴ്ചയാണ് രണ്ടാമത്തെ അപകടമുണ്ടായത്. അതും ഉത്തര്‍പ്രദേശില്‍ തന്നെ. എഴുപത്തിനാല് പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്.

ഗരഖ്പൂര്‍ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ന്യൂമോകോക്കല്‍ ഡിസീസ് വാക്‌സിനെ കാണാം

Glint staff

ഒറ്റയടിക്ക് എഴുപതിലേറെ കുട്ടികള്‍ മരിച്ചതുകൊണ്ട് ഗോരഖ്പൂര്‍ സംഭവം ജനശ്രദ്ധയില്‍ പെടുന്നു. എന്നാല്‍ പലതരം വാക്‌സിനുകള്‍ എടുത്ത് പലതരം വൈകല്യങ്ങള്‍ക്കും മറ്റ് മാറാരോഗങ്ങള്‍ക്കും അടിമകളാകുന്ന മനുഷ്യരെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.

ദുരന്ത നാടകത്തില്‍ ജനായത്തം

മുഖ്യമന്ത്രിയും പ്രതിപക്ഷവും ചേര്‍ന്ന് ജനായത്തത്തെ വീഴ്ത്തിയത് കാണാന്‍ കഴിയുന്നവര്‍ കണ്ടുകഴിഞ്ഞതിനാല്‍ ജനായത്തം വിജയിക്കുമോ പരാജയപ്പെടുമോ എന്ന സസ്പെന്‍സ് അവരുടെ മുന്നില്‍ ഇപ്പോഴും അവസാനിക്കുന്നുണ്ട്. ഈ രാഷ്ട്രീയ നാടകത്തില്‍ ഒരങ്കം ഇനിയും അവശേഷിക്കുന്നതും ആ അവസാന അങ്കം നിര്‍ണ്ണായകമാകുന്നതും അതുകൊണ്ടാണ്.