traffic rules

പിന്‍സീറ്റിലും ഹെല്‍മറ്റ് : വിജ്ഞാപനം ഉടന്‍ പുറത്തിറക്കാനൊരുങ്ങി സര്‍ക്കാര്‍

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റുക്കാര്‍ക്കും ഇനി മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. ഇതിനായി ഉടന്‍ വിജ്ഞാപനം പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്രമോട്ടോര്‍ നിയമത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന  ഭേദഗതിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് രൂക്ഷ...........

ട്രാഫിക് നിയന്ത്രണത്തിന് വിദഗ്ധ സ്വതന്ത്ര സമിതി വേണ്ടത് അനിവാര്യം

Glint Staff

വൈറ്റില മാതൃക ഒരു നല്ല പാഠം കൂടിയാണ്. ഒരു നല്ല ആശയത്തിന്റെ ആവിഷ്‌കരണമായിരുന്നു അത്. എന്നാൽ ആ തീരുമാനം നടപ്പാക്കിയതിലെ അശാസ്ത്രീയത അതിനെ പരാജയപ്പെടുത്തി. ട്രാഫിക് പരിഷ്കാരങ്ങൾ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്വതന്ത്ര സംവിധാനം അടിയന്തരമായി കേരളത്തിൽ ഉണ്ടാകേണ്ടതാണ്.

സിനിമയിലും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ഋഷിരാജ് സിങ്ങ്

സിനിമാ രംഗങ്ങളിലും ഹെല്‍മറ്റ് ധരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്