Tourism

മൂന്നാറിലെ കടല്‍

Glint staff

ആദ്യമാസങ്ങളില്‍ മാതാപിതാക്കളുടെ നോട്ടക്കുറവുമൂലമുണ്ടാകുന്ന ശ്രദ്ധക്കുറവില്‍ നിന്നുടലെടുക്കുന്ന അരക്ഷിതത്വബോധം ഇല്ലാതാക്കാനാണ് കുഞ്ഞുങ്ങള്‍ ഒരു ബലത്തിനെന്നോണം വിരല്‍ വായിലുടുന്നത്. അപ്പോള്‍ അതും മാതാപിതാക്കള്‍ അനുവദിക്കില്ല. വാക്കാല്‍ വിലക്കുക മാത്രമല്ല, മറിച്ച് വിരല്‍ ബലാല്‍ക്കാരമായി വലിച്ചെടുക്കുകയും ചെയ്യും.

കേരളം നേരിടുന്നത് പണക്കാരുടെ പ്രശ്‌നം: മുരളി തുമ്മാരുകുടി

അമല്‍ കെ.വി

ഐക്യരാഷ്ട്രസ ഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവി മുരളി തുമ്മാരുകുടിയുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ വീഡിയോ അഭിമുഖം.

 

നിഴല്‍ വെളിച്ചക്കാഴ്ചകള്‍ സമ്മാനിക്കുന്ന സര്‍ഖേജ് റോസാ

Krishnan Ghosh.k
Glint Staff

അഹമ്മദാബാദ് നഗരത്തിനടുത്താണ് സര്‍ഖേജ് റോസാ സ്ഥിതിചെയ്യുന്നത്, കൃത്യമായി പറഞ്ഞാല്‍ നഗരത്തില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ മാറി

2018 ല്‍ സന്ദര്‍ശിക്കാവുന്ന ഏറ്റവും നല്ല രാജ്യം 'ചിലി'

Glint staff

അടുത്ത വര്‍ഷം സന്ദര്‍ശിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച രാജ്യം ചിലിയാണെന്ന് പ്രമുഖ വിനോദ സഞ്ചാര പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനെറ്റ്. ലോണ്‍ളി പ്ലാനെറ്റ് പുറത്തിറക്കിയ അടുത്തവര്‍ഷം സഞ്ചരിക്കാവുന്ന ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയിലാണ് ചിലി ഒന്നാസ്ഥാനത്തെത്തിയിരിക്കുന്നത്

ബീച്ചുകളില്‍ പുകവലി നിരോധിക്കാനൊരുങ്ങി തായ്‌ലാന്റ്

തായ്‌ലാന്റിലെ 20 ബീച്ചുകളില്‍ പുകവലി നിരോധിക്കാന്‍ തീരുമാനമായി. വരുന്ന നവംബര്‍ മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുക. നിരോധനം മറികടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്

ഡല്‍ഹിയിലും വരുന്നു ഇലക്ട്രിക്ക് ബസ്

ഡല്‍ഹിയില്‍ വൈകാതെ ഇലക്ട്രിക് ബസ്  ഓടിത്തുടങ്ങും. ഡല്‍ഹി നഗരത്തില്‍ വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്കായിട്ടാണ്‌ ഇലക്ട്രിക് ബസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്

കാപ്പികോ റിസോര്‍ട്ട് പൊളിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തില്‍ നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

അനധികൃതമായി നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് വി.എസ്

ആലപ്പുഴ പാണാവള്ളി പഞ്ചായത്തില്‍ അനധികൃതമായി നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍.

സീ പ്ലെയിന്‍ പദ്ധതി കൊണ്ട് ദോഷഫലമില്ലെന്ന് വിദഗ്ധ സമിതി

എതിര്‍പ്പുകള്‍ പൊതുവേ കേരളത്തിന്റെ ഉള്‍നാടന്‍ ജലാശയങ്ങങ്ങള്‍ക്ക് പലതരത്തിലുള്ള മാനുഷികപ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടാകുന്ന ഗുരുതരമായ ശോഷണത്തിനോടുള്ളവയാണെന്നും അല്ലാതെ സീ പ്ലെയിന്‍ സര്‍വ്വീസിന് എതിരായിട്ടുള്ളതല്ലെന്നുമാണ് കമ്മറ്റിയുടെ വിലയിരുത്തല്‍.

എട്ടു രാജ്യങ്ങള്‍ ഒഴികെ എവിടെ നിന്ന്‍ വരുന്നവര്‍ക്കും വിസ-ഓണ്‍-എറൈവല്‍

വിമാനത്താവളങ്ങളില്‍ എത്തിയതിന് ശേഷം വിസ നല്‍കുന്ന വിസ-ഓണ്‍-എറൈവല്‍ സംവിധാനം 180 രാജ്യങ്ങളിലെ പൗരര്‍ക്ക് വ്യാപിപ്പിക്കാന്‍ ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

Pages