Thomas Issac

കേരളത്തിൽ ഭാഗികമായ ഭരണസ്തംഭനം

Glint Staff

ജേക്കബ് തോമസിനെതിരെ ധനകാര്യ വകുപ്പിന്റെ സാമ്പത്തിക അന്വേഷണവിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ധനകാര്യ വകുപ്പു മന്ത്രി തോമസ് ഐസക്കാണ് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനായി ചീഫ് സെക്രട്ടറിക്ക് നൽകിയത്. ഇത് ഐ.എ.എസ്സ്-മുഖ്യമന്ത്രി പോരാട്ടത്തിന് രാഷ്ട്രീയമായ മുഖവും ചാർത്തുന്നു.

പോസ്റ്റ്-ട്രൂത്ത് പ്രഹേളികയിൽ അകപ്പെട്ട പിണറായിയും കേരളജനതയും

Glint Staff

ഭരണയന്ത്രത്തിന്റെ മെയിൻ സ്വിച്ചാണ് ചീഫ് സെക്രട്ടറി. അത് ഓഫായാൽ യന്ത്രം നിലയ്ക്കും. ആ അവസ്ഥയിലാണ് ഇന്ന് കേരള സംസ്ഥാനത്തെ ഭരണയന്ത്രം. പിണറായി വിജയനെ മാറ്റിയിട്ട് മറ്റൊരു മുഖ്യമന്ത്രി എന്ന സമവാക്യത്തിലേക്ക് കാര്യങ്ങളെ നയിക്കുന്ന ദിശയിലേക്ക് നീങ്ങുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഈ അവസ്ഥ പ്രകടമാക്കുന്നുണ്ട്.

നിയമന നിരോധനമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ്‌ ഐസക്

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തേക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന ബജറ്റ് പരാമര്‍ശം തിരുത്തി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ബജറ്റ് ചര്‍ച്ചയ്ക്കുമേലുള്ള മറുപടിപ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആരോഗ്യമേഖലയില്‍ മാത്രമായിരിക്കും പുതിയ നിയമനമെന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനമാണ് മന്ത്രി തിരുത്തിയത്.

 

അഞ്ച് വര്‍ഷത്തിനകം എല്ലാവര്‍ക്കും വീട്; ഭൂരഹിതര്‍ക്ക് മൂന്ന്‍ സെന്റ്‌ ഭൂമി - ബജറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍

2016-17 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി ഡോ. ടി.എം തോമസ്‌ ഐസക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. അഞ്ച് വര്‍ഷത്തിനകം എല്ലാവര്‍ക്കും വീടും ഭൂരഹിതര്‍ക്ക് മൂന്ന്‍ സെന്റ്‌ ഭൂമിയും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധവളപത്രം

സംസ്ഥാനം ഗുരുതരമായ ധനകാര്യ പ്രതിസന്ധി നേരിടുന്നതായും പൊതുകടം 1.5 ലക്ഷം കോടി രൂപയിലെത്തിയതായും സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം.

മറ്റുള്ളവരെ വിലയിരുത്തി സ്വയം നിര്‍വചിക്കുന്ന സുധാകരന്‍

glint staff

മുന്‍ ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ എം.പി.പരമേശ്വരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പറഞ്ഞതുപോലെ അടുത്ത തവണ ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കാന്‍ യോഗ്യ

Pages