Thiruvanathapuram

ഇന്ത്യയിലെ ഏറ്റവും പ്രായകുറഞ്ഞ മേയറാകാന്‍ ആര്യ രാജേന്ദ്രന്‍

ഇന്ത്യയിലെ ഏറ്റവും പ്രായകുറഞ്ഞ മേയറാകാന്‍ ആര്യ രാജേന്ദ്രന്‍ ഒരുങ്ങുകയാണ്. 21 വയസ്സുള്ള ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാക്കാന്‍ സി.പി.എം തീരുമാനമെടുത്തിരിക്കുന്നു. മുടവന്‍മുകള്‍.....

തിരുവനന്തപുരത്ത് മൂന്നംഗ കടുംബം മരിച്ച നിലയില്‍

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തിലെ എല്ലാവരും മരിച്ച നിലയില്‍. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി........

അദ്ധ്യായം 15: ജാലറ

മീനാക്ഷി

രാത്രിയില്‍ രണ്ടു മണികഴിഞ്ഞാണ് കരമനയിലുളള ക്ഷേത്രവളപ്പില്‍ നിന്ന് ശിവപ്രസാദ് വീട്ടിലേക്കു തിരിച്ചത്. വളരെ നാളുകള്‍ക്ക് ശേഷമാണ് അയാള്‍ ഇത്രയധികം സന്തോഷത്തില്‍ ഒരു പരിപാടിയില്‍ ഹാര്‍മോണിയം വായിക്കുന്നത്. രാത്രി വീട്ടില്‍ ഇരിക്കേണ്ടല്ലോ എന്നു കരുതിയാണ് പരിപാടിക്ക് പോയത്.

ചുംബനത്തില്‍ തെറ്റിയത് ശ്രീജിത്തിലൂടെ കേരളം തിരുത്തുന്നു

അമല്‍ കെ.വി

ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും, കളിയാക്കാനും, ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.

ലോക കേരളസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ലോക കേരളസഭയുടെ ആദ്യ സമ്മേളനം നിയമസഭാ മന്ദിരത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളാക്കി മാറ്റുവാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പട്ടത്തെ തൂപ്പുകാരികൾ

Glint Guru

അവർ പറയുന്നത് വിദ്യാസമ്പന്നരുടെയും താത്വികവിശാദരരുടെയും ബുദ്ധിജീവികളുടെയുമടുത്താണ്. വൃത്തികേടുകളെ ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് വൃത്തിയും വെടിപ്പും വേണം. വൃത്തികേടിനെ വൃത്തികേടുകൊണ്ടു നേരിടുന്ന കാഴ്ചയാണ് 24x7 ചാനലുകൾ നോക്കിയാലും നമ്മുടെ നിയമസഭയിലേക്കും പാർലമെണ്ടിലേക്കും നോക്കിയാലും കാണുന്നത്.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണം: കെ.പി ഇന്ദിര ചുമതലയേറ്റു

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണചുമതല സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഒന്നാം ജില്ലാ പ്രിന്‍സിപ്പല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി ഇന്ദിര ഏറ്റെടുത്തു.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

ക്ഷേത്രത്തില്‍ ദേവിയുടെ മുന്നിലെ വിളക്കില്‍ നിന്ന് തന്ത്രി പകര്‍ന്നു നല്‍കിയ ദീപം മേല്‍ശാന്തി തിടപ്പള്ളിയിലെ ചെറിയ അടുപ്പില്‍ കത്തിച്ചു. അതില്‍ നിന്ന് പകര്‍ന്ന ദീപം കീഴ്ശാന്തി ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പിലേക്ക് പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്

തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

തിരുവനന്തപുരം എം.ജി കോളേജില്‍ തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ ആഹ്വാനം ചെയ്ത