Thiruvananthapuram

മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി

തിരുവനന്തപുരം പേട്ടയില്‍ മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. 19കാരനായ അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. പേട്ട സ്വദേശിയാണ് അനീഷ് ജോര്‍ജും. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ പോലീസില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ...........

എ.സി മുറിയില്‍ എന്തിനാണ് ഫാന്‍, വന്‍ അട്ടമറിശ്രമമാണ് നടന്നത്; രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റില്‍ ഇന്നലെയുണ്ടായ തീ പിടുത്തം വന്‍ അട്ടിമറിയുടെ  ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍ട്രലൈസ്ഡ് എ.സി ഉള്ള മുറിയില്‍ എന്തിനാണ് ഫാന്‍? പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും ചീഫ്....

കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്; കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് ഇന്ന് നടന്ന കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്കിനിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം കടകംപള്ളി സ്വദേശി സുരേന്ദ്രന്‍(60) ആണ് മരിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കിഴക്കേക്കോട്ടയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ്......

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരത്തിലേക്ക്

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരത്തിനായി വീണ്ടും തലസ്ഥാന നഗരിയിലെത്തുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സെക്രട്ടറിയേറ്റ് സമരത്തില്‍ മുഖ്യമന്ത്രി ഇവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പൂര്‍ണ്ണമായും പാലിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും......

യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഭര്‍ത്താവ് സുരേഷിനെ പോലീസ്............

അമ്മയെ ക്രൂരമായി മര്‍ദിച്ച് മകന്‍; പരാതിയില്ലെന്ന് അമ്മ

തിരുവനന്തപുരം അയിരൂരില്‍ മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അയിരൂര്‍ ഇടവ സ്വദേശി റസാഖ് അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനൊപ്പം അമ്മയോട് തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും.............

മരണത്തില്‍ ദുരൂഹതയെന്ന് സഹോദരി; മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു

പൊഴിയൂരില്‍ മൂന്ന് മാസം മുമ്പ് മരിച്ച ജോണിന്റെ മൃതദേഹം സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ജോണിന്റെ മരണത്തില്‍ സഹോദരിയും പിതാവും സംശയമുന്നയിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി.........

തിരുവനന്തപുരത്തെ നിശ്ചലമാക്കി കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നില്‍ പണിമുടക്ക്. പൊടുന്നനെ ആരംഭിച്ച സമരം കഴിഞ്ഞ നാല് മണിക്കൂറായി ജനങ്ങളെ വലച്ചുകൊണ്ടിരിക്കുകയാണ്. ജീവനക്കാന്‍ ബസ്സുകള്‍ വഴിയരികില്‍.........

പോലീസുകാരെ ആക്രമിച്ച സംഭവം: എസ്.എഫ്.ഐ നേതാവ് കീഴടങ്ങി

പോലീസുകാരെ നടുറോഡില്‍ ആക്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ നേതാവ് കീഴടങ്ങി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ നസീമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ്........

കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക്ബസ് പരീക്ഷണയോട്ടം തുടങ്ങി

Glint Staff

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക്ബസ് തിരുവനന്തപുരത്ത് പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.തമ്പാനൂരില്‍നിന്ന് മെഡിക്കല്‍ കോളേജ് വഴി...

Pages