മരിച്ചവരുടെ പട്ടികയില്‍ നിന്നുപോലും തിലകനെ ഒഴിവാക്കി: ഷമ്മി തിലകന്‍ നടന്‍ തിലകനെതിരെ അമ്മ മുമ്പ് സ്വീകരിച്ച അച്ചടക്കനടപടി ഇനിയെങ്കിലും പിന്‍വലിക്കണമെന്നാവശ്യവുമായി മകന്‍ ഷമ്മി തിലകന്‍. മരണാനന്തരമായിട്ടെങ്കിലും എടുത്ത നടപടി പിന്‍വലിക്കണം.... Read more about മരിച്ചവരുടെ പട്ടികയില്‍ നിന്നുപോലും തിലകനെ ഒഴിവാക്കി: ഷമ്മി തിലകന്‍
തിലകനും മോഹൻലാലും ഒരു ഡിസംബര്‍ ഒന്നും ജി. ഹരി നീലഗിരിമോഹൻലാൽ ആർദ്രത ബാക്കിവയ്ക്കുന്നു. തിലകൻ പ്രചണ്ഡതയും. വിപരീത മൂല്യങ്ങൾ പരസ്പരപൂരകങ്ങൾ ആകുന്നത് ഇവിടെയാണ്. Read more about തിലകനും മോഹൻലാലും ഒരു ഡിസംബര്‍ ഒന്നും