Texas

ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

അമേരിക്കയിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍   വളര്‍ത്തച്ഛന്‍ വെസ്‌ലി  മാത്യൂസിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി.

ഷെറിന്റെ മരണം: വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അപകടപെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് എന്നാണ് വിവരം. നേരത്തെ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമേരിക്കയിലെ ടെക്‌സാസില്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ 27പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സാസില്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ 27പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വില്‍സണ്‍ കൗണ്ടിയിലെ  ചെറു നഗരമായ സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രാദേശിക സമയം 11.30 നായിരുന്നു ആക്രമണം.

സ്മാര്‍ട്ട്‌ ഫോണ്‍ സാമീപ്യം ബുദ്ധിക്ഷമതയെ ഗണ്യമായി കുറയ്ക്കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ സാമീപ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് എണ്ണൂറ് പേരില്‍ പഠനം നടത്തി  സ്ഥിരീകരിച്ചിരിക്കുന്നത്.